കൊവിഡ് വാക്സിൻ: കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി

Monday 31 May 2021 11:03 PM IST

#വാക്സിൻ നയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.

# കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വാക്‌സിന് രണ്ട് വില നിശ്ചയിച്ചതിന്റെ യുക്തിയെന്ത്‌?

# ഗ്രാമീണർ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കും?

# ഇന്ത്യ ഡിജിറ്റലായെന്നാണ് പറയുന്നത്. താഴെത്തട്ടിലുള്ളവർ എങ്ങനെയാണിത് കൈകാര്യം ചെയ്യുന്നതെന്ന് അറിയാമോ.?

'നിങ്ങളാണ്‌ കേന്ദ്ര സർക്കാരെന്നും, ഏതാണ് ശരിയെന്ന് അറിയാമെന്നും വെറുതെ പറയരുത്. കാര്യങ്ങൾ വെളിച്ചത്താക്കാൻ തക്ക കഴിവ് കോടതിക്കുണ്ടെന്ന കാര്യം മറക്കണ്ട'

Advertisement
Advertisement