അനൂപ് മേനോന്റെ 21 ഗ്രാംസ്

Wednesday 02 June 2021 12:00 AM IST

ബി​ബി​ൻ​ ​കൃ​ഷ്ണ​ ​ര​ച​ന​യും​ ​ സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ 21​ ​ ഗ്രാം​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ അ​നൂ​പ് ​മേ​നോ​ൻ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ര​ഞ്ജി​ത് ,​ര​ഞ്ജി​പ​ണി​ക്ക​ർ,​ ​അ​നു​മോ​ഹ​ൻ,​ ​മെ​റീ​ന​ ​മൈ​ക്കി​ൾ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​മാ​ണ് 21​ ​ഗ്രാം​സ്. ദ​ ​ഫ്ര​ണ്ട് ​റോ​ ​പ്രൊ​ഡ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​റി​നീ​ഷ് ​കെ.​എ​ൻ.​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ജി​ത്തു​ ​ദാ​മോ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​അ​പ്പു​ ​എ​ൻ.​ ​ഭ​ട്ട​തി​രി​യാ​ണ് ​എ​ഡി​റ്റ​ർ.​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ദീ​പ​ക് ​ദേ​വാ​ണ് ​സം​ഗീ​തം.​ ​അ​തേ​സ​മ​യം​ ​അ​നൂ​പ് ​മേ​നോ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ആദ്യചി​ത്രം ​കിം​ഗ് ​ഫി​ഷ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​നും​ ​അ​നൂ​പ് ​ത​ന്നെ​യാ​ണ്.​ ​ര​ഞ്ജി​ത്,​ ​ദു​ർ​ഗ​കൃ​ഷ്ണ,​ ​ദി​വ്യ​പി​ള്ള,​നി​ര​ഞ്ജ​ന​ ​അ​നൂ​പ്,​ ​ഇ​ർ​ഷാ​ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.

Advertisement
Advertisement