കോൺഗ്രസിനെ കേരളത്തിന് ആവശ്യമുണ്ട്

Wednesday 02 June 2021 4:30 AM IST

കോൺഗ്രസ് മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നില്ലെന്ന് സാഹിത്യകാരൻ സക്കറിയ. കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടിയും കോൺഗ്രസാണെന്ന് അദ്ദേഹം പറയുന്നു.

Advertisement
Advertisement