വാക്‌സിൻ സൗജന്യമായി നൽകണം: പ്രമേയം പാസാക്കും

Wednesday 02 June 2021 12:25 AM IST

തിരുവനന്തപുരം: വാക്‌സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് കേരള നിയമസഭ പാസാക്കും.

Advertisement
Advertisement