മകന്റെ പേര് പ്രഖ്യാപിച്ച് ശ്രേയാ ഘോഷാൽ

Friday 04 June 2021 6:04 AM IST

ഇ​ന്ത്യ​ൻ​ ​സി​നി​മാ​ ​സം​ഗീ​ത​ത്തി​ലെ​ ​ഒ​ന്നാം​ ​നി​ര​ ​ഗാ​യി​ക​യാ​യ​ ​ശ്രേ​യാ​ ​ഘോ​ഷാ​ൽ​ ​ത​ന്റെ​ ​മ​ക​ന് ​പേ​രി​ട്ടു.​ ​ദേ​വ്‌​യാ​ൻ​ ​മു​ഖോ​പാ​ദ്ധ്യാ​യ​യെ​ന്നാ​ണ് ​ശ്രേ​യ​യും​ ​ഭ​ർ​ത്താ​വ് ​ശി​ലാ​ദി​ത്യ​ ​മു​ഖോ​പാ​ദ്ധ്യാ​യ​യും​ ​ചേ​ർ​ന്ന് ​മ​ക​നി​ട്ടി​രി​ക്കു​ന്ന​ ​പേ​ര്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ​ശ്രേ​യ​ ​മ​ക​ന്റെ​ ​പേ​ര് ​പു​റ​ത്തു​വി​ട്ട​ത്.​ ​ഭ​ർ​ത്താ​വി​നോ​ടൊ​പ്പം​ ​മ​ക​നെ​ ​ലാ​ളി​ക്കു​ന്ന​ ​ചി​ത്ര​വും​ ​ശ്രേ​യ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.'​'​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ ​ദേ​വ ്യാൻ ​മു​ഖോ​പാ​ദ്ധ്യാ​യ​യെ.​ ​മേ​യ് 22​നാ​ണ് ​അ​വ​ൻ​ ​വ​ന്ന​തും​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​എ​ന്നെ​ന്നേ​ക്കു​മാ​യി​ ​മാ​റ്റി​മ​റി​ച്ചു​തും...""​ ​ശ്രേ​യ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​കു​റി​ച്ചു.

Advertisement
Advertisement