മാളവികയ്ക്ക് പിറകെ 30 ലക്ഷം

Friday 04 June 2021 6:28 AM IST

ബ്ലൂ​ ​ജീ​ൻ​സും നി​യോ​ൺ​ ​ഗ്രീ​ൻ​ ​ടാ​ങ്ക് ​ടോ​പ്പു​മ​ണി​ഞ്ഞ് ​മാ​ള​വി​ക​ ​മോ​ഹ​ന​ൻ​ ​വാ​ക്‌​സി​ൻ​ ​എ​ടു​ക്കാ​ൻ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​വി​ടെ​യു​ള്ള​വ​രു​ടെ​ ​ക​ണ്ണു​ക​ൾ​ ​മു​ഴു​വ​ൻ​ ​മാ​ള​വി​ക​യി​ലാ​യി​രുന്നു.​
​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​പ​ട്ടം​പോ​ലെ​യി​ൽ​ ​മ​ല​യാ​ളി​ക​ൾ​ ​ക​ണ്ട​ ​മാ​ള​വി​ക​യ​ല്ല​ ​ഇ​ന്ന് ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ള​ട​ക്കം​ ​ഉ​റ്റു​നോ​ക്കു​ന്ന​ ​മാ​ള​വി​ക.​ ​ചു​രു​ങ്ങി​യ​ ​സി​നി​മ​ക​ളി​ൽ​ ​മാ​ത്രം​ ​മു​ഖം​ ​കാ​ണി​ച്ച​ ​മാ​ള​വി​ക​യ്ക്ക് ​പി​റ​കെ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​മൂ​ന്ന് ​മി​ല്യ​ൺ​ ​ഫോ​ള്ളോ​വേ​ഴ്‌​സു​ണ്ട്.​ ​താ​രം​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ക്കൊ​പ്പം​ ​താ​ര​ങ്ങ​ളും​ ​ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.
ര​ജ​നി​കാ​ന്തി​നൊ​പ്പം​ ​ പേട്ട സി​നി​മയി​ൽ അ​ഭി​ന​യി​ച്ചാ​ണ് ​ മാ​ള​വി​ക​ ​ത​മി​ഴി​ൽ ​ചു​വ​ടു​വ​യ്ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​സി​നി​മ​യി​ലൂ​ടെ​ ​ത​ന്നെ​ ​ത​മി​ഴ് ​സി​നി​മ​ ​പ്രേ​മി​ക​ൾ​ക്ക് ​മാ​ള​വി​ക​ ​പ്രി​യ​ങ്ക​രി​യാ​യി.​ ​​അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്ക​ക്കാ​ല​ത്ത് ​വി​ഖ്യാ​ത​ ​ഇ​റാ​നി​യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​മ​ജീ​ദ് ​മ​ജീ​ദി​യു​ടെ​ ​ബി​യോ​ണ്ട് ​ദി​ ക്ളൗ​ഡ്‌​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മാ​ള​വി​ക​ ​നാ​യി​ക​യാ​യി.​ ​
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​റ​ങ്ങി​യ​ ​വി​ജ​യ് ​യു​ടെ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്രം​ ​മാസ്റ്ററി​ലും​ ​മാ​ള​വി​ക​ ​നാ​യി​ക​യാ​യി​രു​ന്നു.​ ​വി​ജ​യ്‌​ദേ​വ​ര​കൊ​ണ്ടെ​ ​നാ​യ​ക​നാ​കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​'​ഹീ​റോ​",​ ​കാ​ർ​ത്തി​ക് ​ന​രേ​ൻ​–​ധ​നു​ഷ് ​കൂ​ട്ടു​ക്കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​വു​മാ​ണ് ​മാ​ള​വി​ക​യു​ടെ പുതി​യ സി​നി​മകൾ.

ഇനി​യും ​ മ​ല​യാ​ള​ത്തി​ലേ​ക്ക്

മാ​ള​വി​ക​യു​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വ് നമ്മുടെ ​ പ്രേക്ഷകർ ​കാ​ത്തി​രി​ക്കുന്നു. പ്ര​മു​ഖ​ ​സി​നി​മോ​ട്ടോ​ഗ്രാ​ഫ​ർ​ ​കെ​ ​യു​ ​മോ​ഹ​ന​ന​ന്റെ​ ​മ​ക​ളാ​യ​ ​മാ​ള​വി​ക​ ​എ​പ്പോ​ഴാ​ണ് ​ഇ​നി​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക​ ​എ​ന്നാ​ണ് ​പ്രേ​ക്ഷ​ക​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​പ​ട്ടം​ ​പോ​ലെ​യ്ക്ക് ​ശേ​ഷം​ ​നി​ർ​ണാ​യ​കം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ദി​ ​ഗ്രേ​റ്റ് ​ഫാ​ദ​റി​ലും​ ​മാ​ള​വി​ക​ ​അ​ഭി​ന​യി​ച്ചു.

ഫാ​ഷ​ൻ​ ഐ​ക്കൺ
മാ​ള​വി​ക​ ​അ​ണി​യു​ന്ന​ ​എ​ല്ലാ​ ​ഔ​ട്ട്‌​ഫി​റ്റും​ ​ഫാ​ഷ​ൻ​ ​ലോ​ക​ത്തെ​ ​ചൂ​ടു​ള്ള​ ​ച​ർ​ച്ച​യാ​വാ​റു​ണ്ട്.​ ​നേ​ര​ത്തെ​ ​താ​രം​ ​ഗ്ലാ​മ​റ​സാ​യി​ ​എ​ത്തി​യ​പ്പോ​ൾ​ ​ബോ​ളി​വു​ഡ് ​ന​ടി​മാ​രെ​ ​മ​റി​ക​ട​ക്കു​ന്ന​ ​ലു​ക്ക് ​എ​ന്ന് ​ഫാ​ഷ​ൻ​ ​ലോ​കം​ ​പ​റ​ഞ്ഞു.​ ​
ബോ​ളി​വു​ഡ് ​താ​രം​ ​രാ​ധി​ക​ ​ആ​പ്ത​യ്‌​ക്കൊ​പ്പം​ ​പ്ര​മു​ഖ​ ​മാ​ഗ​സി​ന്റെ ​ ​ക​വ​ർ​ ​ചി​ത്ര​മാ​യി​ ​മാ​ള​വി​ക​ ​എ​ത്തി​യ​തും​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​മോ​ഡേ​ൺ​ ​ഔ​ട്ട്‌​ഫി​റ്റി​ലാ​യാ​ലും​ ​സാ​രി​യി​ലാ​യാ​ലും​ ​മാ​ള​വി​ക​ ​ഹോ​ട്ട് ​ലു​ക്ക് ​ത​ന്നെ​യാ​ണ്.താ​ൻ​ ​സിം​ഗി​ൾ​ ​ജീ​വി​തം​ ​അ​ടി​ച്ചു​ ​പൊ​ളി​ക്കു​ക​യാ​ണെ​ന്ന് ​ന​ടി​ അടുത്തി​ടെ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടു.

Advertisement
Advertisement