ആ​ലു​വ​യി​ൽ​ ​ബൈ​ക്ക് ​മോ​ഷ്ടാ​ക്ക​ൾ​ ​പി​ടി​യിൽ

Friday 04 June 2021 4:57 AM IST

ആ​ലു​വ​:​ ​ആ​ലു​വ​യി​ൽ​ ​നി​ന്ന് ​ബൈ​ക്ക് ​മോ​ഷ്ടി​ച്ച​ ​കേ​സി​ൽ​ ​ക​ണ്ണൂ​ർ​ ​ഇ​രി​ട്ടി​ ​പു​ളി​ച്ച​മ്പ്ര​ ​കൊ​ടി​ല​ൻ​ ​വീ​ട്ടീ​ൽ​ ​ഞൊ​ണ്ടി​ ​നി​സാ​ർ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​നി​സാ​ർ​ ​(45​),​ ​ആ​ല​പ്പു​ഴ​ ​അ​രൂ​ർ​ ​പു​ത്ത​ന​ങ്ങാ​ടി​ ​അ​റ​ക്ക​പ​റ​മ്പ് ​വീ​ട്ടി​ൽ​ ​സേ​തു​രാ​ജ് ​(54​)​ ​എ​ന്നി​വ​രെ​ ​ആ​ലു​വ​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.
കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജെ​റീ​ഷ് ​എ​ന്ന​യാ​ളെ​ ​മോ​ഷ്ടി​ച്ച​ ​ബൈ​ക്കു​മാ​യി​ ​പൊ​ലീ​സ്‌​ ​നേ​ര​ത്തെ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​ണ് ​ഇ​വ​ർ.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​എ​സ്.​ ​രാ​ജേ​ഷ്,​ ​എ​സ്.​ഐ​ ​കെ.​എ.​ ​ടോ​മി,​ ​എ.​എ​സ്.​ഐ​ ​പി.​എ.​ ​സ​ജീ​വ്,​ ​സി.​പി.​ഒ​ ​മാ​രാ​യ​ ​മു​ഹ​മ്മ​ദ് ​ആ​മീ​ർ,​ ​കെ.​ബി.​ ​മാ​ഹി​ൻ​ഷാ,​ ​സ​ജി​ത്ത് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.

Advertisement
Advertisement