മലയാളി പൊളിയല്ലേ ..!

Saturday 05 June 2021 7:25 AM IST

തമിഴിലും തെലുങ്കിലും കയ്യടി നേടി മലയാളത്തിന്റെ മിന്നും താരങ്ങൾ

നി​രൂ​പ​ക​ ​പ്ര​ശം​സ​ ​ഏ​റെ​ ​പി​ടി​ച്ചു​പ​റ്റി​യ​ ​പ​രി​യേ​റും​ ​പെ​രു​മാ​ളി​ന് ​ശേ​ഷം​ ​മാ​രി​ ​സെ​ൽ​വ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ത​മി​ഴ് ​ചി​ത്രം​ ​ക​ർ​ണ​ൻ​ ​ഒ​ ​ടി​ ​ടി​ ​യി​ൽ​ ​റീ​ലി​സ് ​ചെ​യ്ത​പ്പോ​ൾ​ ​ധ​നു​ഷ് ​അ​വ​ത​രി​പ്പി​ച്ച​ ​ക​ർ​ണ​നോ​ളം​ ​പ്ര​ധാ​ന്യ​മു​ള്ള​ ​യ​മ​രാ​ജ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തി​യ​ ​ലാ​ലും,​ ​ദ്രൗ​പ​തി​യാ​യി​ ​എ​ത്തി​യ​ ​ര​ജീ​ഷ​ ​വി​ജ​യ​നും​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​ത​മി​ഴ​ക​ത്ത് ​മ​ല​യാ​ളി​ ​പെ​രു​മ​ ​ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​നേ​ര​ത്തെ​ ​ത​മി​ഴി​ൽ​ ​ഇ​രു​പ​ത്ത​ഞ്ചോ​ളം​ ​സി​നി​മ​ക​ളി​ൽ​ ​ലാ​ൽ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​ക​ർ​ണ​നി​ലെ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ഏ​റെ​ ​കൈ​യ​ടി​നേ​ടി​യ​ത്.​ ​ഒ​പ്പം​ ​കാ​ർ​ത്തി​യു​ടെ​ ​സി​നി​മ​ ​സു​ൽ​ത്താ​നി​ൽ​ ​മ​ൻ​സൂ​ർ​ ​എ​ന്ന​ ​വേ​ഷ​ത്തി​ലും​ ​ല​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​ ​വ​ലി​യ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്ന​ ​മ​ണി​ര​ത്‌​നം​ ​ചി​ത്രം ​പൊ​ന്നി​യി​ൽ​ ​സെ​ൽ​വ​നാ​ണ് ​ലാ​ലി​ന്റേ​താ​യി​ ​ഇ​നി​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ തമി​ഴ് ​ചി​ത്ര​ങ്ങ​ൾ.​ ​
ര​ജീ​ഷ​ ​വി​ജ​യ​ന്റെ​യും​ ​ത​മി​ഴ​ക​ത്തേ​ക്കു​ള്ള​ ​ചു​വ​ടു​വെ​യ്പ്പ് ​ഗം​ഭീ​ര​മാ​യി.​ര​വി​ ​തേ​ജ​യു​ടെ​ ​നാ​യി​ക​യാ​യി​ ​ര​ജീ​ഷ​ ​തെ​ലു​ങ്കി​ലേ​ക്കും​ ​അ​ര​ങ്ങേ​റു​ന്നു​വെ​ന്ന​ ​റി​പോ​ർ​ട്ടു​ക​ൾ​ ​പു​റ​ത്തു​വ​ന്നെ​ങ്കി​ലും​ ​താ​രം​ ​ഇ​തു​വ​രെ​ ​ഇ​ക്കാ​ര്യം​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
ത​മി​ഴ​ക​ത്തെ​ ​മ​റ്റൊ​രു​ ​ഹി​റ്റ് ​മേ​ക്ക​ർ​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​ഒ​രു​ക്കു​ന്ന​ ​ജ​ഗ​മേ​ ​ത​ന്തി​ര​ത്തി​ലും​ ​മ​ല​യാ​ളി​ ​തി​ള​ക്ക​മു​ണ്ട്.​ ​ഗാം​ഗ്സ്റ്റ​ർ​ ​ചി​ത്ര​മാ​ണ് .​ജൂ​ൺ​ ​പ​തി​നെട്ടി​ന് ​റി​ലീ​സി​നെ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​യ​ ​ആ​ൻ​ഡ്രി​യ​ ​എ​ന്ന​ ​വേ​ഷ​ത്തി​ൽ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ത്തു​മ്പോ​ൾ​ ​ദി​വ​ദോ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ജോ​ജു​ ​ജോ​ർ​ജും​ ​എ​ത്തു​ന്നു.​ ​ചി​ത്ര​ത്തി​ലെ​ ​ഗാ​നം​ ​നേ​ര​ത്തെ​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ജോ​സ​ഫി​ലെ​ ​പ്ര​ക​ട​നം​ ​ക​ണ്ടാ​ണ് ​ജോ​ജു​വി​നെ​ ​ജ​ഗ​മേ​ ​ത​ന്തി​ര​ത്തി​ലേ​ക്ക് ​വി​ളി​ച്ച​തെ​ന്നും​ ,​ ​പേ​ട്ട​ ​ചെ​യ്യു​ന്ന​തി​ന് ​മു​ൻ​പേ​ ​ഐ​ശ്വ​ര്യ​യെ​ ​കാ​സ്റ്റ് ​ചെ​യ്തി​രു​ന്നു​വെ​ന്നും.​ ​ര​ണ്ടു​പേ​രു​ടേ​യും​ ​പ്ര​ക​ട​നം​ ​ഗം​ഭീ​ര​മാ​ണെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​കാ​ർ​ത്തി​ക് ​പ​റ​ഞ്ഞു.​ ​ഇ​തോ​ടൊ​പ്പം​ ​മ​ണി​ര​ത്‌​നം​ ​ചി​ത്രം​ ​പൊ​ന്നി​യി​ൽ​ ​സെ​ൽ​വ​നി​ലും​ ​ഐ​ശ്വ​ര്യ​ ​അ​ഭി​ന​യി​ച്ചു.​ ​ഗോ​ഡ്‌​സേ​യി​ലൂ​ടെ​ ​തെ​ലു​ങ്ക് ​സി​നി​മ​യി​ലും​ ​നാ​യി​കാ​മു​ഖ​മാ​വു​ക​യാ​ണ് ​ഐ​ശ്വ​ര്യ.
ന​സ്രി​യ​ ​നാ​യി​ക​യാ​യും​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​വി​ല്ല​നാ​യും​ ​തെ​ലു​ങ്കി​ൽ​ ​അ​ര​ങ്ങേ​റ്റ​ത്തി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​വി​വാ​ഹ​ശേ​ഷം​ ​കൂ​ടെ,​ ​ട്രാ​ൻ​സ് ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ന​സ്രി​യ​ ​അ​ഭി​ന​യി​ച്ച​ത്.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​പു​ഷ്പ​യി​ൽ​ ​വി​ല്ല​നാ​യാ​ണ് ​ഫ​ഹ​ദ് ​തെ​ലു​ങ്കി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ത്.​ ​വി​വേ​ക് ​അ​ത്രേ​യ​ ​സം​വി​ധാ​നം​ ​ചെ​യ്യുന്ന അ​ണ്ടേ​ ​സു​ന്ദ​രാ​നി​കി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​യാ​യാ​ണ് ​ന​സ്രി​യ​യു​ടെ​ ​അ​ര​ങ്ങേ​റ്റം.​ ​നാ​നി​യാ​ണ് ​ന​സ്രി​യ​യു​ടെ​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത്.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ് ,​ ​ജ​ല്ലി​ക്കെ​ട്ട് ​എ​ന്നീ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ക​മ​ല​ ​ഹാ​സ​ൻ​ ​ചി​ത്രം​ ​വി​ക്ര​മി​ലൂ​ടെ​ ​ത​മി​ഴി​ൽ​ ​തു​ട​ക്കം​ ​കു​റി​ക്കാൻ ഒരുങ്ങുകയാണ്.

Advertisement
Advertisement