ഒറ്റ ഒടി​ടി​യി​ൽ

Saturday 05 June 2021 7:31 AM IST

സ് ത്രീ​ക​ൾ​ക്ക് ​എ​തി​രെ​ ​ന​ട​ക്കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​മ​നം​നൊ​ന്ത് ​ക​ഴി​യു​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​ക​ഥ​ ​പ​റ​യു​ക​യാ​ണ് ​ഒ​റ്റ​ ​എ​ന്ന​ ​ചി​ത്രം.​ ​ബെ​ൻ​സീ​ന​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്രം,​ ​നി​ര​വ​ധി​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ബെ​ന്നി.​ ​സി.​ഡാ​നി​യ​ൽ​ ​ര​ച​ന​യും,​ ​സം​വി​ധാ​ന​വും​ ​നി​ർ​വ്വ​ഹി​ക്കു​ന്നു​ .​ ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി.​ ​ചി​ത്രം​ ​ഉ​ട​ൻ​ ​ഒ.​ടി.​ടി​യി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.മേ​ബി​ൾ,​ ​അ​മ്മു,​ ​ചാ​ന്ദി​നി​ ​സു​നി​ൽ,​ ​ബെ​ൻ​സി​നോ​വ്,​ ​രാ​ജു​ ​അ​റ​യ്ക്ക​ൽ,​ ​സ​ന്തോ​ഷ്,​ ​എ​ൽ​ദോ​സ് ,​അ​നി​ൽ​കു​മാ​ർ,​ ​ശ​ശി​ ​അ​ല്ല​പ്ര,​ ​ബി​ജു​ ​വൈ​ദ്യ​ൻ,​ ​ആ​ദി​ത്യ​ൻ​ ​അ​നീ​ഷ്,​ ​ആ​രാ​ധ്യ​ ​ഹെ​ൻ​ട്രി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​അ​ഭി​​​നേ​താ​ക്ക​ൾ.
ആ​യി​ര​ത്തി​ൽ​ ​ഒ​രു​വ​ൻ,​ ​താ​പ്പാ​ന,​ ​ദ്രോ​ണ,​ ​ഹ​രി​ഹ​ര​ൻ​ ​പി​ള്ള​ ​ഹാ​പ്പി​യാ​ണ് ,​സി​ .​ഐ.​ഡി.​മൂ​സ,​ ​ലേ​ലം​ ,​ഒ​രു​ ​നാ​ൾ​ ​വ​രും,​പി​​​ഗ്മാ​ൻ​ ​രാ​മ​ ​രാ​വ​ണ​ൻ,​ ​തി​ര​ക​ൾ​ക്ക​പ്പു​റം,​ ​ആ​യു​ർ​രേ​ഖ,​ ​ല​ക്കി​ ​ജോ​ക്കേ​ഴ്‌​സ്,​ ​ഒ​രി​ട​ത്തൊ​രു​ ​പോ​സ്റ്റു​മാ​ൻ,​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും,​ ​നി​ര​വ​ധി​ ​സീ​രി​യ​ലു​ക​ളി​ലും​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച്,​ ​ശ്ര​ദ്ധേ​യ​യാ​യ​ ​നി​മി​ഷ​ ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​കോ​യ​മ്പ​ത്തൂ​ർ​ ​സി​ദ്ധാ​ ​പു​ത്തൂ​ർ​ ​അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ​ ​ത​ന്ത്രി​യാ​യ​ ​പ്ര​സാ​ദ് ​തൃ​ക്കു​റ്റി​ശ്ശേ​രി​യാ​ണ് ​നാ​യ​ക​ൻ.

Advertisement
Advertisement