പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​ഡ​നം:​ ​പ്ര​തി​ ​അ​റ​സ്റ്റിൽ

Monday 07 June 2021 4:17 AM IST

വെ​ഞ്ഞാ​റ​മൂ​ട്:​ ​പ​ന്ത്ര​ണ്ടു​കാ​ര​നെ​ ​പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​‌​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​ ​പു​ല്ല​മ്പാ​റ​ ​മീ​ൻ​മൂ​ട് ​ന​സീ​മ​ ​മ​ൻ​സി​ലി​ൽ​ ​ഷ​ഫീ​ഖി​നെ​യാ​ണ് ​(24​)​ ​വെ​ഞ്ഞാാ​റ​മൂ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​​ ​മൂ​ന്ന് ​മാ​സം​ ​മു​ൻ​പ് ​പ്ര​തി​ ​ഇ​ര​യാ​യ​ ​പ​ന്ത്ര​ണ്ടു​ ​വ​യ​സു​കാ​ര​നോ​ട് ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ച്ച് ​ത​ന്റെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ട് ​പോ​യി​ ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മാ​താ​വ് ​വാ​മ​ന​പു​രം​ ​ഐ.​സി.​ഡി.​എ​സ് ​സൂ​പ്പ​ർ​വൈ​സ​റെ​യും​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റെ​യും​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ഇ​വ​ർ​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​യെ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക​യും​ ​സ​മി​തി​യു​ടെ​ ​ഉ​ത്ത​ര​വി​ൻ​ ​പ്ര​കാ​രം​ ​ജി​ല്ലാ​ ​ശി​ശു​സം​ര​ക്ഷ​ണ ​ഓ​ഫീ​സ​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​വെ​ഞ്ഞാ​റ​മൂ​ട് ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മു​ങ്ങി​ ​പ്ര​തി​യെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​ല്ല​മ്പാ​റ​യി​ൽ​ ​നി​ന്ന് ​വെ​ഞ്ഞാ​റ​മൂ​ട് ​സി.​ഐ​ ​ര​തീ​ഷ്,​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​സു​ജി​ത് ​എ​സ്.​ ​നാ​യ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.

Advertisement
Advertisement