യു​വ​തി​യു​ടെ​ ​ക​ണ്ണി​ൽ​ ​മു​ള​ക് ​പൊ​ടി​യെ​റി​ഞ്ഞ് ​ആ​ഭ​ര​ണ​ക്ക​വ​ർ​ച്ച

Tuesday 08 June 2021 3:59 AM IST

ആ​ല​ത്തൂ​ർ​:​ ​യു​വ​തി​യു​ടെ​ ​ക​ണ്ണി​ൽ​ ​മു​ള​ക് ​പൊ​ടി​ ​എ​റി​ഞ്ഞ് ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ക​വ​ർ​ന്നു.​ ​ചി​റ്റി​ല​ഞ്ചേ​രി​ ​കോ​ന്ന​ല്ലൂ​ർ​ ​നാ​രാ​യ​ണ​ന്റെ​ ​മ​ക​ൻ​ ​മ​ഹേ​ഷി​ന്റെ​ ​ഭാ​ര്യ​ ​അ​നി​ത​യു​ടെ​ ​എ​ട്ടു​പ​വ​ൻ​ ​വ​രു​ന്ന​ ​ര​ണ്ട് ​മാ​ല​യും​ ​കൈ​ചെ​യി​നു​മാ​ണ് ​ക​വ​ർ​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നി​നാ​ണ് ​സം​ഭ​വം.
വീ​ട്ടു​പ​ണി​ ​ചെ​യ്യു​ക​യാ​യി​രു​ന്ന​ ​അ​നി​ത​യു​ടെ​ ​വീ​ടി​ന് ​പു​റ​കി​ലൂ​ടെ​ ​എ​ത്തി​യ​ ​മോ​ഷ്ടാ​വ് ​ക​ണ്ണി​ൽ​ ​മു​ള​കു​പൊ​ടി​ ​എ​റി​ഞ്ഞ് ​ആ​ഭ​ര​ണം​ ​ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​വീ​ട്ടു​കാ​ർ​ ​ഉ​ണ​രു​ന്ന​തി​ന് ​മു​മ്പേ​ ​മോ​ഷ്ടാ​വ് ​ര​ക്ഷ​പ്പെ​ട്ടു.​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​ക​ല്ല​ത്താ​ണി​ ​പെ​ട്രോ​ൾ​ ​പ​മ്പി​ലും​ ​അ​ഞ്ചോ​ളം​ ​വീ​ടു​ക​ളി​ലും​ ​മോ​ഷ​ണ​ശ്ര​മം​ ​ന​ട​ന്നി​രു​ന്നു.​ ​ആ​ല​ത്തൂ​ർ​ ​പൊ​ലീ​സും​ ​ഡോ​ഗ് ​സ്ക്വാ​ഡും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.

Advertisement
Advertisement