വീട്ടിൽ​ ​ചാരായം​ ​വാ​റ്റ്: രണ്ടു ​പേർ​ ​അറസ്റ്റിൽ

Thursday 10 June 2021 12:00 AM IST

കൊ​ല്ലം​:​ ​കൊ​ട്ടാ​ര​ക്ക​ര​ ​എ​ക്സൈ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​വീ​ട്ടി​ൽ​ ​ചാ​രാ​യം​വാ​റ്റി​യ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ലാ​യി.​ ​കോ​ട്ടാ​ത്ത​ല​ ​ആ​മ്പ​ല്ലൂ​ർ​വി​ള​ ​വീ​ട്ടി​ൽ​ ​അ​നൂ​പ്(38​),​ ​പൂ​ഴി​ക്കാ​ട് ​ല​ക്ഷം​വീ​ട്ടി​ൽ​ ​ബാ​ബു​(40​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​അ​നൂ​പി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​ചാ​രാ​യം​ ​വാ​റ്റ്.​ ​ഇ​വി​ടെ​ ​നി​ന്ന് 30​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 300​ ​ലി​റ്റ​ർ​ ​കോ​ട​യും​ 40​ ​ലി​റ്റ​ർ​ ​വാ​ഷും​ ​വാ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ക​ണ്ടെ​ടു​ത്തു.​ ​ലോ​ക്ക് ​ഡൗ​ൺ​ ​തു​ട​ങ്ങി​യ​ത് ​മു​ത​ൽ​ ​ഇ​വി​ടെ​ ​ചാ​രാ​യം​ ​വാ​റ്റി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ​എ​ക്സൈ​സ് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​റെ​യ്ഞ്ച് ​അ​സി.​ഇ​ൻ​സ്പ​ക്ട​ർ​ ​ജെ.​റെ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സി.​ഇ.​ഒ​മാ​രാ​യ​ ​രാ​കേ​ഷ്,​ ​സു​ജി​ൻ,​ ​നി​ഖി​ൽ,​ ​ഡ്രൈ​വ​ർ​ ​ഗോ​പ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​യി​ൽ​ ​പ​ങ്കെ​ടു​ത്തു.