താടി വടിക്കാൻ മോദിക്ക് 100 രൂപ

Friday 11 June 2021 4:30 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാൻ മഹാരാഷ്ട്രയിലെ ഒരു ചായക്കടക്കാരൻ മണി ഓർഡറായി 100 രൂപ അയച്ചു.താടിയല്ല രാജ്യത്തെ തൊഴിൽ അവസരങ്ങളാണ് വളരേണ്ടതെന്നാണ് പുള്ളിക്കാരന്റെ അഭിപ്രായം.വീഡിയോ റിപ്പോർട്ട്

Advertisement
Advertisement