അരുണിമ കേരളത്തിന്റെ അഭിമാനം

Saturday 12 June 2021 4:30 AM IST

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് അകലം പാലിക്കുന്ന സമൂഹത്തിലാണ് പതിനേഴുകാരിയായ അരുണിമ വ്യത്യസ്തയാകുന്നത്. ഇതിനകം രണ്ട് മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്‌കരിച്ചു.വീഡിയോ-ഇ.പി. രാജീവ്