പ്രതിഷേധിച്ചു

Saturday 12 June 2021 12:33 AM IST

കുട്ടനാട്: ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത്‌കോൺഗ്രസ് നീയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ മുഴുവൻ പെട്രോൾപമ്പുകൾക്ക് മുന്നിലും നികുതി തിരികെ നൽകിപ്രതിഷേധസമരം നടത്തി. മങ്കൊമ്പ് പെട്രോൾ പമ്പിൽ നടന്ന സമരം യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement