ചാ​രാ​യ​വു​മാ​യി​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

Monday 14 June 2021 3:15 AM IST

നെ​യ്യാ​റ്റി​ൻ​ക​ര​:​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ബൈ​ക്കി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​ഒ​രു​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വു​മാ​യി​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​പി​ടി​യി​ലാ​യി.​ ​പു​ന്ന​ക്കാ​ട് ​പ്ലാ​വി​ള​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​അ​നൂ​പ് ​(27​),​ ​സു​ഹൃ​ത്തും​ ​പു​ന്ന​ക്കാ​ട് ​മേ​ലേ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​ശ്രീ​ജി​ത്ത് ​(27​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​സ​മ്പൂ​ർ​ണ​ ​ലോ​ക്ക് ​ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പു​ന്ന​ക്കാ​ടി​ന് ​സ​മീ​പ​ത്തു​ ​വ​ച്ചാ​ണ് ​ചാ​രാ​യ​വു​മാ​യി​ ​പ്ര​തി​ക​ൾ​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ചാ​രാ​യം​ ​സ്വ​ന്തം​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​കൊ​ണ്ടു​ ​വ​ന്ന​താ​ണെ​ന്നാ​ണ് ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും​ ​ചാ​രാ​യ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സി.​ഐ​ ​ശ്രീ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​ ​ആ​ദ​ർ​ശ്,​ ​ഗ്രേ​ഡ് ​എ​സ്.​ഐ​ ​ലാ​ൽ,​ ​സി.​പി.​ഒ​മാ​രാ​യ​ ​പ്ര​ശാ​ന്ത്,​ ​ശ്രീ​ജി​ത്ത് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.

Advertisement
Advertisement