ആയിഷയെ അറസ്റ്റ് ചെയ്യാൻ നീക്കം

Tuesday 15 June 2021 4:30 AM IST

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.കവരത്തിയിൽ എത്തിയാൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നും ആയിഷ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വീ‌‌ഡിയോ റിപ്പോർട്ട്