ചെരാതുകൾ നാളെ  ഒ ടി ടിയിൽ 

Wednesday 16 June 2021 12:00 AM IST

ആ​ന്തോ​ള​ജി​ ​ചി​ത്രം​ ​ചെ​രാ​തു​ക​ൾ​ ​നാ​ളെ​ ​ഒ​ടി​ടി​ ​റി​ലീ​സി​ന്.​ ​മ​ല​യാ​ള​ത്തി​ലെ​ ​പ​ത്ത് ​പ്ര​മു​ഖ​ ​ഒ​ടി​ടി​ ​പ്ളാ​റ്റ്‌​ഫോ​മു​ക​ൾ​ ​വ​ഴി​യാ​ണ് ​ചി​ത്രം​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​നീ സ്ട്രീം, െെസന പ്ളേ, ഫസ്റ്റ്ഷോ, റൂട്ട്സ് തുടങ്ങി​യ പ്ളാറ്റ്ഫോമി​ലാണ് ചി​ത്രമെത്തുന്നത്.

മാ​മ്പ്ര​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​മാ​ത്യു​ ​മാ​മ്പ്ര​യാ​ണ് ​ചെ​രാ​തു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഷാ​ജ​ൻ​ ​ക​ല്ലാ​യി,​ ​ഷാ​നു​ബ് ​ക​രു​വ​ത്ത്,​ ​ഫ​വാ​സ് ​മു​ഹ​മ്മ​ദ്,​ ​അ​നു​ ​കു​രി​ശി​ങ്ക​ൽ,​ ​ശ്രീ​ജി​ത്ത് ​ച​ന്ദ്ര​ൻ​ ,​ ​ജ​യേ​ഷ് ​മോ​ഹ​ൻ​ ​എ​ന്നീ​ ​ആ​റു​ ​സം​വി​ധാ​യ​ക​രാ​ണ് ​ചെ​രാ​തു​ക​ൾ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​മ​റീ​ന​ ​മൈ​ക്കി​ൾ​ ,​ ​ആ​ദി​ൽ​ ​ഇ​ബ്രാ​ഹിം,​ ​മാ​ല​ ​പാ​ർ​വ്വ​തി,​ ​മ​നോ​ഹ​രി​ ​ജോ​യ് ,​ ​ദേ​വ​കി​ ​രാ​ജേ​ന്ദ്ര​ൻ​ ,​ ​പാ​ർ​വ്വ​തി​ ​അ​രു​ൺ,​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ​ ,​ ​ബാ​ബു​ ​അ​ന്നൂ​ർ​ ​എ​ന്നി​വ​ർ​ ​ചി​ത്ര​ത്തി​ൽ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.​ ​ജോ​സ്‌​കു​ട്ടി​ ​ഉ​ൾ​പ്പ​ടെ​ ​ആ​റു​ ​ഛാ​യാ​ഗ്രാ​ഹ​ക​രും​ ​സി​ ​ആ​ർ​ ​ശ്രീ​ജി​ത്ത് ​അ​ട​ങ്ങു​ന്ന​ ​ആ​റു​ ​എ​ഡി​റ്റേ​ഴ്‌​സും​ ​ഒ​രു​മി​ക്കു​ന്ന​ ​സി​നി​മ​യു​ടെ​ ​സം​ഗീ​ത​സം​വി​ധാ​നം​ ​മെ​ജ്ജോ​ ​ജോ​സ​ഫ് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ആ​റു​ ​സം​ഗീ​ത​സം​വി​ധാ​യ​ക​രും​ ​നി​ർ​വ്വ​ഹി​ക്കു​ന്നു.