അന്നമനട ആപ്പിലായി

Wednesday 16 June 2021 4:30 AM IST

അന്നമനടക്കാർക്ക് ഇനി പഞ്ചായത്ത് ഓഫീസിൽ പോകണമെന്നില്ല.സേവനങ്ങളെയെല്ലാം ഒരു മൊബൈൽ ആപ്പിലാക്കി പുതിയ മാറ്റത്തിന് വഴി തുറന്നിരിക്കുകയാണ് അന്നമനട ഗ്രാമ പഞ്ചായത്ത്. വീഡിയോ -ഇ.പി.രാജീവ്

Advertisement
Advertisement