സഞ്ചാരി വിജയ് , ദുരന്തപൂർണ്ണമായ ഒരോർമ്മ

Thursday 17 June 2021 4:16 AM IST

മു​പ്പ​ത്തി​യെ​ട്ട് ​വ​യ​സ്സേ​ ​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​ള്ളു.​അ​ഭി​ന​യ​ത്തി​ൽ​ ​വ​ലി​യ​ ​ഉ​യ​ര​ങ്ങ​ൾ​ ​താ​ണ്ടാ​ൻ​ ​കൊ​തി​ച്ച​ ​ക​ന്ന​ട​ ​ന​ട​ൻ​ ​സ​ഞ്ചാ​രി​ ​വി​ജ​യി​നെ​ ​ഒ​ര​പ​ക​ട​ത്തി​ന്റെ​ ​രൂ​പ​ത്തി​ൽ​ ​വ​ന്ന് ​മ​ര​ണം​ ​മ​ട​ക്കി​ക്കൊ​ണ്ടു​പോ​യി.​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ദേ​ശീ​യ​-​സം​സ്ഥാ​ന​ ​അ​വാ​ർ​ഡു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​വാ​ങ്ങാ​ൻ​ ​പോ​യ​താ​യി​രു​ന്നു.​കൂ​ട്ടു​കാ​ര​നെ​ക്ക​ണ്ട​ശേ​ഷം​ ​ബൈ​ക്കി​ൽ​ ​മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു​ ​അ​പ​ക​ടം.

വി​ജ​യ​കു​മാ​ർ​ ​ബാ​സ​വ​രാ​ജ​യ്യ​ ​സ​ഞ്ചാ​രി​ ​വി​ജ​യ് ​ആ​യ​ത് ​സ​ഞ്ചാ​രി​ ​എ​ന്ന​ ​നാ​ട​ക​ ​ട്രൂ​പ്പി​ന്റെ​ ​ഭാ​ഗ​മാ​യ​തോ​ടെ​യാ​യി​രു​ന്നു.​ക​ർ​ണാ​ട​ക​യി​ലെ​ ​ചി​ക്ക​മം​ഗ​ലൂ​ർ​ ​ജി​ല്ല​യി​ൽ​പ്പെ​ട്ട​ ​രം​ഗ​പു​ര​യി​ലാ​യി​രു​ന്നു​ ​ജ​ന​നം.​അ​ച്ഛ​ൻ​ ​ബാ​സ​വ​രാ​ജ​യ്യ​ ​ന​ട​നും​ ​സം​ഗീ​ത​ഞ്ജ​നു​മാ​യി​രു​ന്നു.​അ​മ്മ​ ​ഗൗ​ര​മ്മ​ ​ന​ഴ്സും​ ​നാ​ടോ​ടി​ ​ഗാ​യി​ക​യു​മാ​യി​രു​ന്നു.​നാ​ട​ക​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചാ​യി​രു​ന്നു​ ​തു​ട​ക്കം.​രം​ഗ​പ്പ​ ​ഹോ​ബ്ഗി​ന​ ​എ​ന്ന​ ​ക​ന്ന​ട​ ​ചി​ത്ര​ത്തി​ൽ​ ​ചെ​റി​യ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ത്.​രാ​മ​ ​രാ​മ​ ​ര​ഘു​രാ​മ​ ,​ദാ​സ​വ​ല​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​വി​ജ​യി​ന്റെ​ ​അ​ഭി​ന​യം​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.2015​ ​ൽ​ ​'​ ​നാ​ൻ​ ​അ​വ​ന​ല്ല,​ ​അ​വ​ളു​ "​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ട്രാ​ൻ​സ്ജെ​ണ്ട​ർ​ ​വേ​ഷം​ ​വി​ജ​യി​ന് ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​നേ​ടി​ക്കൊ​ടു​ത്തു.​ക​ന്ന​ട​യി​ലെ​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡും​ ​ഫി​ലിം​ ​ഫെ​യ​ർ​ ​സൗ​ത്ത് ​അ​വാ​ർ​ഡും​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വി​ജ​യ് ​നേ​ടി​യെ​ടു​ത്തു.​വി​ജ​യ് ​ഉ​ൾ​പ്പെ​ടെ​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​മൂ​ന്നു​പേ​ർ​ക്കു​ ​മാ​ത്ര​മെ​ ​ക​ന്ന​ട​യി​ൽ​ ​ല​ഭി​ച്ചി​ട്ടു​ള്ളു. മെ​ലൂ​ബ​ ​മാ​യാ​വി,​താ​ളെ​ ​ദ​ണ്ഡ,​ ​പി​റാം​ഗി​പു​ര​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്യാ​നു​ണ്ട്. ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ശേ​ഷം​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ത​ന്നെ​തേ​ടി​യെ​ത്തു​മെ​ന്ന് ​വി​ജ​യ് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​പ​ക്ഷേ​ ​വ​ലി​യ​രീ​തി​യി​ൽ​ ​അ​വ​സ​രം​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​അ​ടു​ത്തി​ടെ​യാ​ണ് ​മി​ക​ച്ച​ ​റോ​ളു​ക​ൾ​ ​തേ​ടി​യെ​ത്തി​ത്തു​ട​ങ്ങി​യ​ത്.​ ​വി​ജ​യ് ​ന​ല്ല​ ​ന​ട​നും​ ​ന​ല്ല​ ​മു​നു​ഷ്യ​നു​മാ​യി​രു​ന്നു.​ഇ​ന്ത്യ​ൻ​ ​സി​നി​മ​യ്ക്ക് ​വ​ലി​യ​ ​പ്ര​തീ​ക്ഷ​ ​പ​ക​ർ​ന്ന​ ​ന​ട​നെ​യാ​ണ് ​ന​ഷ്ട​മാ​യ​ത്.