വെക്കേഷൻ മൂഡിൽ സായി പല്ലവി 

Sunday 20 June 2021 4:04 AM IST

പ്രേ​മ​ത്തി​ലെ​ ​മ​ല​ർ​ ​മി​സ്സാ​യി​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ങ്ക​രി​യാ​യി​ ​മാ​റി​യ​ ​അ​ഭി​നേ​ത്രി​യാ​ണ് ​സാ​യി​ ​പ​ല്ല​വി.​ ​പി​ന്നീ​ട് ​ക​ലി​ ,​അ​തി​ര​ൻ​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ചു​രു​ങ്ങി​യ​ ​കാ​ലം​ ​കൊ​ണ്ട് ​സ്ഥാ​നം​ ​പി​ടി​ച്ച​ ​ന​ടി​യും​കൂ​ടി​യാ​ണ് ​സാ​യി​ ​പ​ല്ല​വി.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​അ​ത്ര​ ​സ​ജീ​വ​മ​ല്ലാ​ത്ത​ ​ന​ടി​ ​ഇ​പ്പോ​ൾ​ ​ത​ന്റെ​ ​ക​സി​ൻ​സു​മാ​യി​ ​വെ​ക്കേ​ഷ​ൻ​ ​മൂ​ഡി​ലു​ള്ള​ ​ഫോ​ട്ടോ​ക​ളാ​ണ് ​കാ​ണാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം​ ​അ​തി​ ​സ​ന്തോ​ഷ​വ​തി​യാ​യ​ണ് ​സാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​വൈ​റ​ലാ​യി. ല​വ് ​സ്‌​റ്റോ​റി​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സി​നാ​യി​ ​കാ​ത്തി​രി​യ്ക്കു​ക​യാ​ണ് ​ഇ​പ്പോ​ൾ​ ​സാ​യി​ ​പ​ല്ല​വി.​ ​നാ​ഗ​ ​ചൈ​ത​ന്യ​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ.​ ​റാ​ണ​ ​ദ​ഗ്ഗു​പ​തി​യ്‌​ക്കൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​വി​രാ​ട ​പ​ർ​വ​വും​ ​ന​ടി​യു​ടേ​താ​യി​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​ചി​ത്ര​മാ​ണ്.