വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പീ​ഡ​നം​:​ ​യു​വാ​വ് ​പി​ടി​യിൽ

Monday 21 June 2021 5:21 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ച് ​മു​ങ്ങി​യ​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി.​ ​വി​ഴി​ഞ്ഞം​ ​കോ​ട്ട​പ്പു​റം​ ​മ​രി​യ​ൻ​ ​ന​ഗ​ർ​കോ​ള​നി​യി​ൽ​ ​സു​ജ​ൻ​ ​(19​)​നെ​യാ​ണ് ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ജ​നു​വ​രി​യി​ലാ​ണ് ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ച​ശേ​ഷം​ ​പ്ര​തി​ ​ഒ​ളി​വി​ൽ​പ്പോ​യ​ത്.​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​ബ​ർ​സി​റ്റി​ ​അ​സി.​ ​ക​മ്മീ​ഷ​ണ​ർ​ ​ഷൈ​നു​ ​തോ​മ​സി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൂ​ന്തു​റ​യി​ലെ​ ​ബ​ന്ധു​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​പ്ര​തി​യെ​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഴ​ക്കൂ​ട്ടം​ ​എ​സ്.​എ​ച്ച്.​ഒ​ ​ബി​ജു.​യു,​ ​എ​സ്.​സി.​പി.​ഒ​ ​ബൈ​ജു,​ ​സി.​പി.​ഒ​മാ​രാ​യ​ ​സ​ജാ​ദ്,​ ​അ​ൻ​സി​ൽ,​ ​അ​ജു​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​നും​ ​അ​റ​സ്റ്റി​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement