3 ​കി​ലോ​ ​ഹെ​റോ​യി​നു​മാ​യി​ ​സിം​ബാ​ബ്‌​വെ​ ​സ്വ​ദേ​ശി​നി​ കസ്റ്റഡിയിൽ

Sunday 20 June 2021 10:32 PM IST

നെ​ടു​മ്പാ​ശേ​രി​:​ ​കൊ​ച്ചി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​മൂ​ന്ന് ​കി​ലോ​ ​ക്രി​സ്റ്റ​ൽ​ ​രൂ​പ​ത്തി​ലു​ള്ള​ ​ഹെ​റോ​യി​നു​മാ​യി​ ​സിം​ബാ​ബ്‌​വെ​ ​സ്വ​ദേ​ശി​നി​ ​പി​ടി​യി​ലാ​യി.​ ​ഖ​ത്ത​റി​ൽ​ ​നി​ന്ന് ​ഖ​ത്ത​ർ​ ​എ​യ​ർ​വേ​യ്സ് ​വി​മാ​ന​ത്തി​ൽ​ ​കൊ​ച്ചി​യി​ലെ​ത്തി​യ​ ​ഷാ​രോ​ൺ​ ​കി​ക്വാ​സയെ​ ​(30​)​​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​രാ​ണ് ​പി​ടി​കൂ​ടി​യ​ത്.
കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​നാ​യു​ള്ള​ ​പ​രി​ശോ​ധ​ന​യ്‌​ക്കി​ടെ​ ​ബാ​ഗി​ൽ​ ​അ​ഞ്ച് ​പാ​യ്‌​ക്ക​റ്റു​ക​ളി​ലാ​ക്കി​ ​സൂ​ക്ഷി​ച്ച​ ​ഹെ​റോ​യി​ൻ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​വ​രെ​ ​നാ​ർ​ക്കോ​ട്ടി​ക് ​വി​ഭാ​ഗ​ത്തി​ന് ​കൈ​മാ​റി.​ ​പി​ടി​കൂ​ടി​യ​ ​ഹെ​റോ​യി​ന് ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ 30​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വി​ല​ ​ക​ണ​ക്കാ​ക്കു​ന്നു.

Advertisement
Advertisement