കാർ വിൽക്കാൻ മുതലാളിയായി വേഷം കെട്ടിയ ആൾക്ക് കിട്ടിയ കിടിലൻ പണി
Monday 21 June 2021 5:53 PM IST
ഓ മൈ ഗോഡിൽ ഈ വാരം സംപ്രേക്ഷണം ചെയതത് ഒരു കാർ വിൽക്കാൻ ബ്രോക്കറായി എത്തുന്ന ആൾക്ക് കിട്ടുന്ന പണിയാണ്. കാർ വാങ്ങാൻ ആളെത്തുമ്പോൾ ബ്രോക്കർ കോട്ടും സൂട്ടുമിട്ട് കാറിന്റെ മുതലാളിയാവുന്നു.. തുടർന്ന് കാറിന്റെ ഡീൽ നടത്തുന്നു. അപ്പോഴേയ്ക്കും കാറിന്റെ യഥാർത്ഥ ഉടമ എത്തുന്നതോടെയാണ് രംഗം പൊളിയുന്നത്.