എൻ.ടി.യു വെബിനാർ

Tuesday 22 June 2021 12:51 AM IST

കൊല്ലം: എൻ.ടി.യു ജില്ലാ വനിതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാർ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് അദ്ധ്യക്ഷയായി. സംസ്ഥാന കൺവീനർ പി. ശ്രീദേവി, പി.എസ്. ഗോപകുമാർ,

ടി. അനൂപ് കുമാർ, പാറംകോട് ബിജു, കെ.ആർ. സന്ധ്യ, എസ്.കെ. ദിലീപ് കുമാർ, ടി.ജെ. ഹരികുമാർ, ജി.രാഗി, ടി.ആർ. ധന്യ, ആര്യ ശങ്കർ, ആശ, യു.എസ്. നിഷ, എന്നിവർ സംസാരിച്ചു.

Advertisement
Advertisement