ക്ഷേ​ത്ര​ത്തി​ൽ​ ​മോ​ഷ​ണം

Friday 25 June 2021 12:24 AM IST

കൊ​ച്ചി​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ന്റി​ന് ​സ​മീ​പ​മു​ള്ള​ ​ശ്രീ​കു​മാ​രേ​ശ്വ​ര​ ​സു​ബ്ര​ഹ്മ​ണ്യ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മോ​ഷ​ണം.​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ഓ​ഫി​സ് ​മു​റി​ ​കു​ത്തി​ത്തു​റ​ന്ന് 28000​ ​രൂ​പ​യോ​ളം​ ​ക​വ​ർ​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​താ​ഴ് ​അ​റ​ത്ത​ ​മോ​ഷ്ടാ​വ് ​അ​ക​ത്തു​ ​ക​യ​റി​ ​ഷെ​ൽ​ഫി​ൽ​ ​വ​ച്ചി​രു​ന്ന​ ​പ​ണം​ ​മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഷെ​ൽ​ഫി​ൽ​ ​ത​ന്നെ​ ​ഇ​രു​ന്ന​ ​ചു​റ്ര​മ്പ​ല​ത്തി​ന്റെ​ ​താ​ക്കോ​ലും​ ​എ​ടു​ത്ത​ ​ശേ​ഷം​ ​അ​ക​ത്തു​ ​ക​യ​റി​ ​ഇ​വി​ടെ​യും​ ​മോ​ഷ​ണ​ത്തി​നു​ള്ള​ ​ശ്ര​മം​ ​ന​ട​ത്തി.​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്നും​ ​എ​ടു​ത്ത​ ​ചു​റ്റി​ക​ ​അ​ട​ക്ക​മു​മു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഓ​രോ​ ​ക്ഷേ​ത്ര​ ​ന​ട​യി​ലും​ ​കൊ​ണ്ടു​ ​വ​ച്ച​ ​ശേ​ഷ​മാ​ണ് ​ഇ​യാ​ൾ​ ​പ​ണ​വു​മാ​യി​ ​മു​ങ്ങി​യ​ത്.​ ​രാ​വി​ലെ​ ​ക്ഷേ​ത്രം​ ​കീ​ഴ്ശാ​ന്തി​ ​പി.​എ​ൻ.​തി​രു​മേ​നി​ ​നി​ത്യ​പൂ​ജ​യ്ക്ക് ​എ​ത്തി​യ​പ്പോ​ഴാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ ​സം​ഭ​വം​ ​അ​റി​യു​ന്ന​ത്.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളെ​യും​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സി​നെ​യും​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സി.​സി.​ടി.​വി​ ​ക്യാ​മ​റ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​സ​മീ​പ​ത്തെ​ ​പ്രീ​ ​പെ​യ്ഡ് ​സ്റ്റാ​ൻ​ഡി​ലെ​യും​ ​ഹോ​ട്ട​ലി​ലെ​യും​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളും​ ​ശേ​ഖ​രി​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

Advertisement
Advertisement