31 കേന്ദ്രങ്ങളിൽ ഇന്ന് വാക്സിനേഷൻ

Saturday 26 June 2021 12:37 AM IST

കോട്ടയം : ജില്ലയിൽ ഇന്ന് 45 വയസിന് മുകളിലുള്ളവർക്കായി 31 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടത്തും. ഏഴു കേന്ദ്രങ്ങളിൽ കൊവിഷിൽഡും,​ 24 കേന്ദ്രങ്ങളിൽ കൊവാക്‌സിനുമാണ് നൽകുക. വാക്‌സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:

കൊവിഷീൽഡ് നൽകുന്ന കേന്ദ്രങ്ങൾ
1. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം

2. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

3. ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഹാൾ

4. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം

5. കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം

6. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

7. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം


കൊവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ
1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

4. എറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം

5. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

6. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

7. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

8. മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

11. മുണ്ടൻകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം

12. പൈക സാമൂഹികാരോഗ്യ കേന്ദ്രം

13. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

14. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

15. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

16. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

17. വൈക്കം താലൂക്ക് ആശുപത്രി

18. പാമ്പാടി താലൂക്ക് ആശുപത്രി

19. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

20. പാലാ ജനറൽ ആശുപത്രി

21. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

22. ചങ്ങനാശേരി ജനറൽ ആശുപത്രി

23. കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ

24. കോട്ടയം മെഡിക്കൽ കോളേജ്

Advertisement
Advertisement