ദ​ളി​ത് ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ച പൂ​ജാ​രി​ ​കീ​ഴ​ട​ങ്ങി

Monday 28 June 2021 11:50 PM IST

കോ​ട്ട​യം​:​ ​ദ​ളി​ത് ​​​യു​​​വ​​​തി​​​യെ​​​ ​​​വി​​​വാ​​​ഹ​​​ ​​​വാ​​​ഗ്ദാ​​​നം​​​ ​​​ന​​​ൽ​​​കി​​​ ​​​മൂ​ന്നു​ ​വ​ർ​ഷ​ക്കാ​ലം​ ​പീ​​​ഡി​​​പ്പി​​​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​​​പൂ​​​ജാ​​​രി​​​ ​​​കീ​​​ഴ​​​ട​​​ങ്ങി.​​​ ​​​മു​​​ക്കൂ​​​ട്ടു​​​ത​​​റ​​​ ​​​ഇ​​​ട​​​ക​​​ട​​​ത്തി​​​ ​​​പാ​​​റ​​​ടി​​​യി​​​ൽ​ ​​​വി​​​നു​​​വാ​​​ണ് ​​​(25​​​)​​​ ​​​മു​ണ്ട​ക്ക​യം​ ​പൊ​ലീ​സി​ൽ​ ​കീ​ഴ​ട​ങ്ങി​യ​ത്.​ ​​​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.
ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ ​​​യു​​​വ​​​തി​​​യെ​​​ ​​​ശാ​​​ന്തി​​​ ​​​മ​​​ഠ​​​ത്തി​​​ൽ​​​ ​​​വ​​​ച്ചും​ ​​​ ​​​പീ​​​രു​​​മേ​​​ട് ​​​പ​​​ട്ടു​​​മ​​​ല​​​ ​​​ഭാ​​​ഗ​​​ത്ത് ​​​കൊ​​​ണ്ടു​​​പോ​​​യും​​​ ​​​പീ​​​ഡി​​​പ്പി​​​ച്ച​താ​യാ​ണ് ​പ​രാ​തി.​ ​​​പ്ര​തി​​​ ​​​മ​​​റ്റൊ​​​രു​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​നു​​​ ​​​ശ്ര​​​മി​​​ച്ച​​​തോ​​​ടെ​​​യാ​ണ് ​യു​വ​തി​ ​​​പൊ​​​ലീ​​​സി​​​ൽ​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​യ​ത്.
പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​വി​നു​വി​നെ​യും​ ​പി​താ​വി​നെ​യും​ ​​​ ​​​സ്റ്റേ​​​ഷ​​​നി​​​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.​ ​ഇ​​​യാ​​​ളും​​​ ​​​പി​​​താ​​​വും​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന്​​ ​​​സ​​​മ്മ​​​തി​​​ച്ച് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ലെ​ത്തി​യെ​ങ്കി​ലും​ ​സ​മ​യം​ ​ക​ഴി​ഞ്ഞു​വ​ന്ന് ​പ​റ​ഞ്ഞ് ​മു​ങ്ങു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​വീ​ട്ടി​ലെ​ത്തി​യ​ ​പി​താ​വ്,​​​ ​മ​ക​ന് ​മ​റ്റൊ​രു​വി​വാ​ഹം​ ​ഉ​റ​പ്പി​ച്ചെ​ന്ന് ​ഫോ​ണി​ൽ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​യു​വ​തി​ ​മു​ണ്ട​ക്ക​യം​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​വീ​ണ്ടും​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​ഇ​തോ​ടെ​ ​വി​നു​ ​ഒ​ളി​വി​ൽ​ ​പോ​വു​ക​യാ​യി​രു​ന്നു.

Advertisement
Advertisement