ഓൺലൈൻ പരിശീലനം

Tuesday 29 June 2021 2:51 AM IST

തിരുവനന്തപുരം : "ഫാം ലൈസൻസിംഗ് എന്ന വിഷയത്തിൽ നാളെ രാവിലെ 11 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നടക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 29ന് വൈകിട്ട് 5ന് മുമ്പായി dtctvm99@gmail.com എന്ന ഇ - മെയിൽ വിലാസത്തിൽ പേര്, മേൽവിലാസം വാട്സ്ആപ്പ് നമ്പർ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 - 2440911 .

Advertisement
Advertisement