513 സി.ഐമാർ

Wednesday 30 June 2021 4:16 AM IST

513 സി.ഐമാരെയും മാറ്റിയിട്ടുണ്ട്. തിരുവനന്തപുത്ത് സ്ഥലംമാറ്റം ലഭിച്ചവർ: ബി.എം.ഷാഫി- കന്റോൺമെന്റ്, അൻസാരി- കഠിനംകുളം, ഡി.ഗോപി- കൺട്രോൾ റൂം, സിജു നായർ- സൈബർ ക്രൈം, സൈജുനാഥ്- വെഞ്ഞാറമൂട്, എൻ.ബിജു- പൂവാർ, സുനീഷ്- പാങ്ങോട്, വി.അജേഷ്- കടയ്ക്കാവൂർ, അനൂപ് കൃഷ്ണ പേരൂർക്കട, അഭിലാഷ് ഡേവിഡ്- ശ്രീകാര്യം, പി ഹരിലാൽ- മെഡി.കോളേജ്, ജെ.എസ്. പ്രവീൺ- കഴക്കൂട്ടം.

Advertisement
Advertisement