​വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റിൽ

Thursday 01 July 2021 4:12 AM IST

കൊ​ല്ലം​:​ ​ബ​സ് ​കാ​ത്തു​നി​ന്ന​ ​വീ​ട്ട​മ്മ​യെ​ ​പി​ന്നി​ലൂ​ടെ​യെ​ത്തി​ ​ക​ട​ന്നു​പി​ടി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​കോ​ക്കാ​ട് ​അ​ഞ്ചു​വി​ലാ​സ​ത്തി​ൽ​ ​അ​നി​ലി​നെ​യാ​ണ് ​പു​ന​ലൂ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​മൂ​ന്ന​ര​യ്ക്കാ​ണ് ​സം​ഭ​വം.​ ​പു​ന​ലൂ​ർ​ ​പു​ത്ത​ൻ​പു​ര​ ​ജം​ഗ്ഷ​നി​ൽ​ ​ക​ട​വ​രാ​ന്ത​യി​ൽ​ ​ബ​സ് ​കാ​ത്തു​നി​ന്ന​താ​ണ് ​വീ​ട്ട​മ്മ.​ ​അ​നി​ൽ​ ​ഇ​വ​രെ​ ​ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​വീ​ട്ട​മ്മ​ ​നി​ല​വി​ളി​ച്ച​തോ​ടെ​ ​അ​നി​ൽ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​യു​വ​തി​യു​ടെ​ ​പ​രാ​തി​യെ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.

Advertisement
Advertisement