മുലായം സിംഗ് ആശുപത്രിയിൽ

Friday 02 July 2021 12:09 AM IST

ലക്നൗ: സമാജ്​വാദി പാർട്ടി സ്ഥാപക നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ്​ യാദവ്​ ആശുപത്രിയിൽ. ബുധനാഴ്​ച വൈകിട്ട്​ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 81 കാരനായ മുലായത്തെ കഴിഞ്ഞവർഷം മൂത്രനാളിയിലെ അണുബാധയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisement
Advertisement