1304 പേര്‍ക്ക് കൊവിഡ്

Thursday 01 July 2021 11:08 PM IST

തൃശൂർ: 1304 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,386 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശൂർ സ്വദേശികളായ 109 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,74,902 ആണ്. 2,63,982 പേരെയാണ് ആകെ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74 ശതമാനമാണ്.

Advertisement
Advertisement