എൽ.ഡി.എഫിൽ തുടരണോയെന്ന് ജോസ് തീരുമാനിക്കട്ടെ

Tuesday 06 July 2021 12:01 AM IST

തിരുവനന്തപുരം: കെ.എം.മാണിയോട് ആദരവുണ്ടെങ്കിൽ എൽ.ഡി.എഫിൽ തുടരണമോയെന്ന് ജോസ് കെ. മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായ സർക്കാറിന്റെ അഭിഭാഷകനാണ് സുപ്രീംകോടതിയിൽ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിരിക്കുന്നത്.

 പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ക്ക​ണം​:​ ​കേ​ര​ള​ ​കോ​ൺ​-​ ​എം

സു​പ്രീം​കോ​ട​തി​യി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ന്ത​രി​ച്ച​ ​കെ.​ ​എ​ ​മാ​ണി​യെ​ക്കു​റി​ച്ച് ​ന​ട​ത്തി​യ​ ​വ​സ്തു​താ​വി​രു​ദ്ധ​മാ​യ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​എ​മ്മി​നു​ള്ള​ ​പ്ര​തി​ഷേ​ധം​ ​അ​റി​യി​ക്കു​ന്ന​താ​യി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്റ്റീ​ഫ​ൻ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​ര​ണ്ടു​ ​ത​വ​ണ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യും​ ​ഹൈ​ക്കോ​ട​തി​യും​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​കു​റ്റ​ക്കാ​ര​ന​ല്ല​ ​എ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​കെ.​എം.​ ​മാ​ണി​ക്കെ​തി​രെ​ ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​അ​ഭി​ഭാ​ഷ​ക​നോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ട​ണം.​ ​ഈ​ ​പ​രാ​മ​ർ​ശം​ ​ഉ​ട​ൻ​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.

Advertisement
Advertisement