അപേക്ഷകൾ ക്ഷണിക്കുന്നു

Wednesday 07 July 2021 3:01 AM IST

തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയിൽ ജില്ലയിൽ നിലവിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ, ജില്ലാ ആശ കോ- ഓർഡിനേറ്റർ, ഓഡിയോ മെട്രിക്ക് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ / ആർ.ബി.എസ്.കെ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് അസിസ്റ്റന്റ് എന്നീ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.arogyakeralam.gov.in, www.nhmtvm.com, ഫോൺ: 0471-2321288, 9747211415.

Advertisement
Advertisement