കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച 1000​ ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ​ ​പി​ടി​കൂ​ടി

Friday 09 July 2021 3:50 AM IST

നാ​ഗ​ർ​കോ​വി​ൽ​:​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 1000​ ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പി​ടി​കൂ​ടി.​ ​ഇ​ന്ന് ​രാ​വി​ലെ​ 6​ ​മ​ണി​ക്കാ​യി​രു​ന്നു​ ​സം​ഭ​വം.​ ​വി​ള​വ​ൻ​ങ്കോ​ട് ​ത​ഹ​സി​ൽ​ദാ​ർ​ ​വി​ജ​യ​ല​ക്ഷ്മി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മാ​ർ​ത്താ​ണ്ഡ​ത്ത് ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​മ​ണ്ണെ​ണ്ണ​ ​പി​ടി​കൂ​ടി​യ​ത്.​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ത്തി​ലാ​ണ് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ഡ്രൈ​വ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പി​ടി​കൂ​ടി​യ​ ​കാ​റും​ ​മ​ണ്ണെ​ണ്ണ​യും​ ​വി​ള​വ​ങ്കോ​ട് ​താ​ലൂ​ക്ക് ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ച്ചു.

Advertisement
Advertisement