1491​ ​പാ​യ്ക്ക​റ്റ് ​നി​രോ​ധി​ത​ ​പു​ക​യില ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി​ ​പി​ടി​യിൽ

Monday 12 July 2021 3:03 AM IST

ഹ​രി​പ്പാ​ട്:​ ​മ​ധു​ക്ക​ൽ​ ​ഭാ​ഗ​ത്തു​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 1491​ ​പാ​യ്ക്ക​റ്റ് ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി​ ​ക​ട​യു​ട​മ​ ​പി​ടി​യി​ൽ.​ ​മാ​വേ​ലി​ക്ക​ര​ ​പ​ല്ലാ​രി​മം​ഗ​ലം​ ​വ​ട​ക്കേ​മാ​ങ്കു​ഴി​ ​പ്ര​സാ​ദ് ​നി​വാ​സി​ൽ​ ​ജ​യ​പ്ര​സാ​ദ് ​(65​)​ ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.
പ്രാ​യ​പൂ​ർ​ത്തി​ ​ആ​കാ​ത്ത​ ​കു​ട്ടി​ക​ൾ​ക്ക് ​പു​ക​യി​ല​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്നു​ ​എ​ന്ന​ ​ര​ഹ​സ്യ​വി​വ​രം​ ​കി​ട്ടി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തൃ​ക്കു​ന്ന​പ്പു​ഴ​ ​സി.​ഐ​ ​ദി​ലീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മ​ധു​ക്ക​ൽ​ ​ശ്രീ​കൃ​ഷ്‌​ണ​ ​സ്റ്റോ​ഴ്‌​സി​ൽ​ ​നി​ന്നാ​ണ് ​ഹാ​ൻ​സ്,​ ​കൂ​ൾ​ ​എ​ന്നീ​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​യ്ക്ക് ​എ​ഴു​പ​തി​നാ​യി​രം​ ​രൂ​പ​യോ​ളം​ ​വി​ല​വ​രു​മെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​എ​സ്.​ഐ​ ​രാ​ജ്കു​മാ​ർ,​ ​സി.​പി.​ഒ​മാ​രാ​യ​ ​രാ​ജീ​വ്,​ ​അ​ഖി​ൽ​ ​മു​ര​ളി,​ ​ഷാ​ജ​ഹാ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പ്ര​തി​യെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.

Advertisement
Advertisement