പ്രളയക്കെടുതി: ജർമനിയിൽ 19 മരണം

Friday 16 July 2021 2:36 AM IST

ബർലിൻ: വടക്കൻ ജർമനിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 19 മരണം.

50ലധികം പേരെ കാണാതായി. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും മൂലം ദുരിതത്തിലാണ് ജർമനി. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.അയൽരാജ്യങ്ങളായ ലക്സംബർ‌ഗ്, നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളും പ്രളയക്കെടുതിയിലാണ്

Advertisement
Advertisement