മു​ക്കു​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ച് ത​ട്ടി​പ്പ്:​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യിൽ

Sunday 18 July 2021 3:24 AM IST

തൃ​ക്കാ​ക്ക​ര​:​ ​മു​ക്കു​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ച് ​പ​ണം​ ​ത​ട്ടി​യ​ ​കേ​സി​ൽ​ ​ര​ണ്ടു​പേ​രെ​ ​തൃ​ക്കാ​ക്ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കി​ഴ​ക്ക​മ്പ​ലം​ ​അ​യ്യ​ങ്കാ​വ് ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ക​ഴു​പ്പി​ള​ളി​ ​വീ​ട്ടി​ൽ​ ​കെ.​എ​ ​സ​ലിം​ ​(42​),​ ​പ​ട്ടി​മ​റ്റം​ ​ഡ​ബി​ൾ​ ​പാ​ലം​ ​മു​ബാ​റ​ക് ​തൈ​ക്കാ​വി​ന്‌​ ​സ​മീ​പം​ ​ക​ഴു​പ്പി​ള​ളി​ ​കെ.​എം​ ​സ​ലിം​ ​(42​)​ ​എ​ന്നി​വ​രെ​യാ​ണ് ​തൃ​ക്കാ​ക്ക​ര​ ​സി.​ഐ​ ​ആ​ർ.​ഷാ​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​യ​ത്.
സം​ശ​യം​ ​തോ​ന്നാ​ത്ത​ ​രീ​തി​യി​ൽ​ ​പു​തി​യ​ ​ഫാ​ഷ​നി​ൽ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​ ​ശേ​ഷം​ ​സ്വ​ർ​ണ്ണം​ ​പൂ​ശി​ ​ഫി​നാ​ൻ​സ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​ണ​യം​ ​വ​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടി​യ​ ​കേ​സി​ലാ​ണ് ​അ​റ​സ്റ്റ്.
കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞി​ട്ടും​ ​ത​ങ്ങ​ൾ​ ​പ​ണ​യം​ ​വ​ച്ച​ ​സ്വ​ർ​ണ്ണം​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ലെ​ന്നും​ ​സാ​മ്പ​ത്തി​ക​മാ​യി​ ​സ​ഹാ​യി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​സ്വ​ർ​ണ്ണ​പ്പ​ണി​ക്കാ​ര​നും​ ​ചെ​റു​കി​ട​ ​സ്വ​ർ​ണ്ണ​വ്യാ​പാ​രി​യു​മാ​യ​ ​ഷാ​ജി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഫി​നാ​ൻ​സ് ​സ്ഥാ​പ​ന​ത്തി​ലെ​ ​കു​ടി​ശ്ശി​ക​ ​അ​ട​ച്ച് ​സ്വ​ർ​ണം​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​സ​ഹാ​യി​ച്ചാ​ൽ​ ​കു​റ​ഞ്ഞ​ ​വി​ല​യ്ക്ക് ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ന​ൽ​കാ​മെ​ന്ന് ​ഉ​റ​പ്പ് ​കൊ​ടു​ത്തി​രു​ന്നു.​ ​പ​രാ​തി​ക്കാ​ര​ൻ​ ​കാ​ക്ക​നാ​ടു​ള​ള​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്ന് ​പ​ണ​യ​ ​സ്വ​ർ​ണ്ണം​ ​തി​രി​ച്ചെ​ടു​ത്ത് ​ഉ​ര​ച്ചു​നോ​ക്കി​യ​പ്പോ​ഴാ​ണ് ​ത​ട്ടി​പ്പ് ​മ​ന​സി​ലാ​യ​ത്.
സ്വ​ർ​ണ്ണ​പ്പ​ണി​ക്കാ​രു​ടെ​ ​സ​ഹാ​യ​മി​ല്ലാ​തെ​ ​പ്ര​തി​ക​ൾ​ക്ക് ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.​സ​ഹാ​യി​ക​ളെ​ക്കു​റി​ച്ചും​ ​പൊ​ലി​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ലോ​ക്ക് ​ഡൗ​ൺ​ ​ആ​യ​തി​നാ​ൽ​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​പ​ച്ച​ക്ക​റി​ ​വി​ല്പ​ന​ ​ന​ട​ത്താ​ൻ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​കാ​ക്ക​നാ​ട് ​സ്വ​ദേ​ശി​യും​ ​കാ​ക്ക​നാ​ട് ​മു​ൻ​സി​പ്പ​ൽ​ ​ശോ​ച്യാ​ല​യം​ ​സൂ​ക്ഷി​പ്പ് ​കാ​ര​നു​മാ​യ​ ​സ​തീ​ശ​നെ​ക്കൊ​ണ്ടാ​ണ് ​പ്ര​തി​ക​ൾ​ ​സ്വ​ർ​ണ്ണം​ ​പ​ണ​യം​ ​വ​യ്പി​ച്ച​ത്.
സ​തീ​ശ​നെ​ ​അ​റി​യാ​വു​ന്ന​തി​നാ​ൽ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​സ്വ​ർ​ണ്ണം​ ​കാ​ര്യ​മാ​യി​ ​പ​രി​ശോ​ധി​ച്ച​തു​മി​ല്ല.​ ​കെ.​എ​ ​സ​ലിം​ 2019​ ​ൽ​ ​ചേ​ല​ക്കു​ളം​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​മു​ക്ക് ​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ചി​രു​ന്നു.​തൃ​ക്കാ​ക്ക​ര​ ​എ​സ്.​ഐ​മാ​രാ​യ​ ​റോ​യ്.​കെ​ ​പു​ന്നൂ​സ്,​ ​റ​ഫീ​ഖ്,​ ​സി​വി​ൽ​ ​പൊ​ലി​സ് ​ഓ​ഫീ​സ​ർ​ ​ഷ​ജീ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ളെ​ ​റീ​മാ​ൻ​ഡ് ​ചെ​യ്തു

Advertisement
Advertisement