യാ​ത്രാവി​ല​ക്കി​ൽ​ ​ ഇ​ള​വ് ​ന​ല്കി​ ​യു.​എ​സ്

Wednesday 21 July 2021 12:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​പൗ​ര​ന്മാ​ർ​ക്ക് ​യാ​ത്രാ​ ​ഇ​ള​വു​ക​ൾ​ ​അ​നു​വ​ദി​ച്ച് ​അ​മേ​രി​ക്ക. ലെവൽ നാല് പട്ടികയിലായിരുന്ന ഇന്ത്യയെ മൂന്നിലേക്ക് മാറ്റി.​
വി​ല​ക്ക് ​നീ​ട്ടി​ ​കാ​നഡ, യു.​എ.ഇ
ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​കാ​ന​ഡ​യി​ലേ​ക്ക് ​നേ​രി​ട്ടു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളു​ടെ​ ​വി​ല​ക്ക് ​ഒ​രു​ ​മാ​സ​ത്തേ​ക്ക് ​കൂ​ടി​ ​നീ​ട്ടി.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ടു​ള്ള​ ​യാ​ത്രാ​വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള​ ​വി​ല​ക്ക് ​ആ​ഗ​സ്റ്റ് ​ഒ​ന്നു​വ​രെ​ ​യു.​എ.​ഇയും നീ​ട്ടി​ . ഇ​ന്ത്യ​യി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​യു.​എ.​ഇ​ ​പൗ​ര​ന്മാ​ർ,​ ​ഗോ​ൾ​ഡ​ൻ​ ​വി​സ​യോ​ ​ നി​ക്ഷേ​പ​ക​ ​ വി​സ​യോ​ ​ഉ​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ ഇ​ള​വു​ണ്ട്.​

Advertisement
Advertisement