42,015​ ​രോ​ഗി​ക​ൾ,​ 3998​ ​മ​ര​ണം

Thursday 22 July 2021 12:20 AM IST

ന്യൂഡൽഹി: രാ​ജ്യ​ത്ത് ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 42,015​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 3,998​ ​പേ​ർ​ ​മ​രി​ച്ചു.​ ​ഇ​തി​ൽ​ 3,509​ ​മ​ര​ണ​വും​ ​മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്.​ ​നേ​ര​ത്തെ​യു​ള്ള​ ​മ​ര​ണ​ങ്ങ​ൾ​ ​കൊ​വി​ഡ് ​പ​ട്ടി​ക​യി​ൽ​ ​പു​തു​താ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​പ്ര​തി​ദി​ന​ ​മ​ര​ണ​സം​ഖ്യ​ ​ഇ​ത്ര​യ​ധി​കം​ ​ഉ​യ​ർ​ന്ന​ത്.​ 2.27​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ ​കേ​ര​ള​ത്തി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​ഒ​ഡി​ഷ,​ ​ത​മി​ഴ്‌​നാ​ട് ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളാ​ണ് ​തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്.

Advertisement
Advertisement