അ​റ​വ് ​ശാ​ല​യി​ലെ​ ​ക​വ​ർ​ച്ച​:​ ​പ്ര​തി​ക​ൾ​ ​റി​മാ​ൻ​ഡിൽ

Friday 23 July 2021 12:11 AM IST

മൂ​വാ​റ്റു​പു​ഴ​:​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​ആ​ധു​നി​ക​ ​അ​റ​വു​ശാ​ല​യി​ൽ​ ​നി​ന്ന് ​യ​ന്ത്ര​സാ​മ​ഗ്രീ​ക​ൾ​ ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​ ​നാ​ലു​ ​പേ​രെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ആ​നി​ക്കാ​ട് ​ക​മ്പ​നി​പ്പ​ടി​ ​പാ​ല​ത്തി​ങ്ക​ൽ​ ​അ​ർ​ഷാ​ദ് ​(41​),​ ​കാ​വു​ങ്ക​ര​ ​കൊ​ച്ച​ങ്ങാ​ടി​ ​പു​ത്ത​ൻ​പു​ര​ ​കു​ത്തു​ ​സു​നി​ ​എ​ന്ന​ ​സു​നി​ ​(37​),​ ​കാ​വു​ങ്ക​ര​ ​ക​ല്ലും​മൂ​ട്ടി​ൽ​ ​സു​ട്ടു​ ​എ​ന്ന​ ​മാ​ഹി​ൻ​ ​(31​),​ ​കാ​വു​ങ്ക​ര​ ​കു​ട്ട​ത്തി​കു​ടി​യി​ൽ​ ​ബ്ല​ഡ്‌​ ​ഷി​നാ​ജ് ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഷി​നാ​ജ് ​(37​)​എ​ന്നി​വ​രെ​യാ​ണ് ​മു​വാ​റ്റു​പു​ഴ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി.​ജെ.​ ​മാ​ർ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ഉ​ൾ​പ്ര​ദേ​ശ​ത്തു​ ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
ല​ക്ഷ​ങ്ങ​ൾ​ ​വി​ല​ ​വ​രു​ന്ന​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ളാ​ണ് ​പ്ര​തി​ക​ൾ​ ​മോ​ഷ്ടി​ച്ച​ത്.​ ​കോ​യ​മ്പ​ത്തൂ​ർ​ ​-​ ​പൊ​ള്ളാ​ച്ചി​ ​റോ​ഡി​ലെ​ ​വി​വി​ധ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​സ​പ്ല​യ​റാ​യും​ ​സ​ഹാ​യി​മാ​രാ​യും​ ​ജോ​ലി​ ​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ.​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​ ​എ​സ്.​ഐ​ ​ആ​ർ.​അ​നി​ൽ​കു​മാ​ർ,​ ​എ.​എ​സ്.​ഐ​ ​പി.​സി.​ ​ജ​യ​കു​മാ​ർ,​ ​സി.​പി.​ഓ​മാ​രാ​യ​ ​ബി​ബി​ൽ​ ​മോ​ഹ​ൻ,​ ​സ​ന​ൽ​ ​വി.​ ​കു​മാ​ർ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.​ ​മോ​ഷ​ണ​മു​ത​ലു​ക​ൾ​ ​പേ​ഴ​ക്കാ​പ്പി​ള്ളി​ ​പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ലെ​ ​ആ​ക്രി​ക്ക​ട​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.

Advertisement
Advertisement