പൊന്നിയിൻ ശെൽവനിൽ ബാബു ആന്റണി

Saturday 24 July 2021 6:56 AM IST

മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പൊ​ന്നി​യി​ൻ​ ​ശെ​ൽ​വ​ൻ​ ​എ​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ബാ​ബു​ ​ആ​ന്റ​ണി​യും.​ ​ബാ​ബു​ ​ആ​ന്റ​ണി​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​ക​ൽ​ക്കി​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​ ​അ​തേ​ ​പേ​രി​ലു​ള്ള​ ​ത​മി​ഴ് ​നോ​വ​ലി​നെ​ ​ആ​ധാ​ര​മാ​ക്കി​യാ​ണ് ​സി​നി​മ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഐ​ശ്വ​ര്യ​റാ​യ്,​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ർ​ത്തി,​ ​തൃ​ഷ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​അ​മ​ല​ ​പോ​ൾ,​ ​കീ​ർ​ത്തി​ ​സു​രേ​ഷ്,​ ​റാ​ഷി​ ​ഖ​ന്ന,​ ​സ​ത്യ​രാ​ജ്,​ ​പാ​ർ​ത്ഥി​പ​ൻ,​ ​ശ​ര​ത്കു​മാ​ർ,​ ​ലാ​ൽ,​ ​ജ​യ​റാം,​ ​റ​ഹ്മാ​ൻ,​ ​റി​യാ​സ് ​ഖാ​ൻ,​ ​കി​ഷോ​ർ,​ ​പ്ര​കാ​ശ് ​രാ​ജ്,​ ​പ്ര​ഭു​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​സം​ഗീ​തം​:​ ​എ.​ ​ആ​ർ.​ ​റ​ഹ്മാ​നും​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​വി​ ​വ​ർ​മ​നു​മാ​ണ്.​ ​ഇ​ള​ങ്കോ​ ​കു​മാ​ര​വേ​ലാ​ണ് ​തി​ര​ക്ക​ഥ.​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​ചി​ത്രം​ ​സ​ർ​വം​ ​താ​ള​മ​യ​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ​ഇ​ള​ങ്കോ​ ​കു​മാ​ര​വേ​ൽ.​ ​മ​ണി​ര​ത്ന​വും​ ​ലൈ​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement