തേനിലുണ്ട് സൗന്ദര്യം

Saturday 24 July 2021 9:09 PM IST

സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​തേ​നി​നെ​ ​ഒ​ഴി​ച്ചു​കൂ​ടാ​നാ​വി​ല്ല.​ ​ത്വ​ക്കി​ന്റെ​ ​മൃ​ദു​ത്വം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സൗ​ന്ദ​ര്യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​തേ​നി​ന് ​പ്ര​ത്യേ​കം​ ​ക​ഴി​വു​ണ്ട്.​ ​ചർമ്മത്തിന്റെ​ ​തി​ള​ക്കം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​ഈ​ർ​പ്പം​ ​നി​ല​നി​റു​ത്തു​ക​ ​എ​ന്നി​വ​യ്‌​ക്കും​ ​തേ​ൻ​ ​ഏ​റെ​ ​മി​ക​ച്ച​താ​ണ്.​ ​ഏ​തെ​ല്ലാം​ ​ത​ര​ത്തി​ൽ​ ​തേ​ൻ​ ​സൗ​ന്ദ​ര്യ​വ​‌​ർ​ദ്ധ​ക​ ​വ​സ്‌​തു​വാ​യി​ ​ഉ​പ​യോ​ഗി​ക്കാം​ ​എ​ന്നാ​ണ് ​ഇ​വി​ടെ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.

മു​ഖ​ത്തെ​ ​ഈ​ർ​പ്പം​
ര​ണ്ടു​ ​സ്‌​പൂ​ൺ​ ​തേ​ൻ,​ ​ര​ണ്ടു​ ​സ്‌​പൂ​ൺ​ ​പാ​ൽ​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​ഒ​രു​ ​മി​ശ്രി​തം​ ​ഉ​ണ്ടാ​ക്കു​ക.​ ​ഈ​ ​മി​ശ്രി​തം​ ​മു​ഖ​ത്ത് ​ന​ന്നാ​യി​ ​തേ​ച്ചു​പി​ടി​പ്പി​ക്കു​ക.​ ​പ​തി​ന​ഞ്ചു​ ​മി​നി​ട്ടി​ന് ​ശേ​ഷം​ ​ഇ​ളം​ ​ചൂ​ട് ​വെ​ള്ളം​ ​മു​ഖ​ത്തേ​ക്ക് ​ത​ളി​ക്കു​ക.​ ​എ​ന്നി​ട്ട് ​ത​ണു​ത്ത​വെ​ള്ളം​ ​ഉ​പ​യോ​ഗി​ച്ച് ​മു​ഖം​ ​ക​ഴു​കാം.​ ​ഇ​ത് ​മു​ഖ​ത്തെ​ ​ഈ​ർ​പ്പം​ ​ന​ഷ്‌​ട​പ്പെ​ടാ​തെ​ ​നി​ല​നി​ൽ​ക്കാ​നും​ ​ച​ർ​മ്മം​ ​തി​ള​ങ്ങാ​നും​ ​സ​ഹാ​യി​ക്കും.
വ​ര​ണ്ട​പാ​ടു​ക​ൾ
​മു​ഖ​ത്തു​ണ്ടാ​കു​ന്ന​ ​വ​ര​ണ്ട​പാ​ടു​ക​ൾ​ ​ഇ​ല്ലാ​താ​ക്കാ​നും​ ​തേ​ൻ​ ​സ​ഹാ​യ​ക​മാ​ണ്.​ ​ഒ​രു​ സ്‌​പൂ​ൺ​ ​തേ​നും​ ​ഒ​രു​ ​സ്‌​പൂ​ൺ​ ​ഒ​ലീ​വ് ​ഓ​യി​ലും​ ​അ​ര​ ​സ്‌​പൂ​ൺ​ ​നാ​ര​ങ്ങാ​നീ​രും​ ​ചേ​ർ​ത്ത് ​ഒ​രു​ ​മി​ശ്രി​തം​ ​ത​യ്യാ​റാ​ക്കു​ക.​ ​ഇ​ത് ​മു​ഖ​ത്ത് ​വ​ര​ണ്ട​പാ​ടു​ക​ളി​ൽ​ ​തേ​ച്ചാ​ൽ​ ​അ​വ​ ​ഇ​ല്ലാ​താ​കും.​ ​ഈ​ ​മി​ശ്രി​തം​ ​മു​ഖ​ത്ത് ​തേ​ച്ച് ​പ​തി​ന​ഞ്ച് ​മി​നി​ട്ടി​ന് ​ശേ​ഷം​ ​ക​ഴു​കി​ക​ള​യാം.​ ​തു​ട​ർ​ച്ച​യാ​യി​ ​പു​ര​ട്ടി​യാ​ൽ​ ​വേ​ഗ​ത്തി​ൽ​ ​ഫ​ലം​ ​കി​ട്ടും.

ഹെ​യ​ർ​ ​ക​ണ്ടീ​ഷ​ണ​ർ
​മു​ടി​യു​ടെ​ ​വ​ര​ൾ​ച്ച​ ​കു​റ​യ്‌​ക്കാ​നും​ ​തി​ള​ക്കം​ ​കൂ​ട്ടാ​നും​ ​തേ​ൻ​ ​സ​ഹാ​യി​ക്കും.​ ​തേ​ൻ​ ​അ​ര​ക്ക​പ്പ്,​ ​ഒ​ലീ​വ് ​എ​ണ്ണ​ ​കാ​ൽ​ക്ക​പ്പ് ​എ​ന്നി​വ​ ​ഒ​രു​മി​ച്ച് ​ചേ​ർ​ത്ത് ​മി​ശ്രി​ത​മാ​ക്കി​ ​മു​ടി​യി​ൽ​ ​ന​ന്നാ​യി​ ​തേ​ച്ച് ​പി​ടി​പ്പി​ക്കു​ക.​ ​തു​ട​ർ​ന്ന് ​ഒ​രു​ ​ഹെ​യ​ർ​ ​കാ​പ് ​ത​ല​യി​ൽ​ ​ചൂ​ട​ണം.​ ​അ​ര​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​ഷാം​പൂ​ ​ഉ​പ​യോ​ഗി​ച്ച് ​മു​ടി​ ​ന​ന്നാ​യി​ ​ക​ഴു​കു​ക.​ ​ഇ​ത് ​മു​ടി​യു​ടെ​ ​തി​ള​ക്കം​ ​വ​ർ​ദ്ധി​പ്പി​ക്കും.

ഫേ​സ് ​മാ​സ‌്കിലും തേൻ
*​ഒ​രു​ ​ടേ.​സ്‌​പൂ​ൺ​ ​തേ​ൻ,​ ​ര​ണ്ട് ​ടേ.​സ്‌​പൂ​ൺ​ ​ബ​ദാം,​ ​പ​രി​പ്പ് ​പേ​സ്റ്റ്,​ ​അ​ര​ ​സ്‌​പൂ​ൺ​ ​നാ​ര​ങ്ങാ​നീ​ര് ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​മി​ശ്രി​ത​മാ​ക്കു​ക.​ ​ഇ​ത് ​മു​ഖ​ത്ത് ​തേ​ച്ചു​പി​ടി​പ്പി​ച്ച് ​അ​ര​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞ് ​ഇ​ളം​ ​ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ക​ഴു​കു​ക.
*​ഒ​രു​ ​സ്‌​പൂ​ൺ​ ​തേ​ൻ,​ ​ഒ​രു​ ​മു​ട്ട​യു​ടെ​ ​വെ​ള്ള​ക്ക​രു,​ ​ഒ​രു​ ​സ്‌​പൂ​ൺ​ ​ഗ്ലി​സ​റി​ൻ,​ ​കു​റ​ച്ച് ​ക​ട​ല​മാ​വ് ​എ​ന്നി​വ​ ​പേ​സ്റ്റാ​ക്കി​ ​മു​ഖ​ത്ത് ​മാ​സ്‌​ക് ​പോ​ലെ​ ​അ​പ്ലൈ​ ​ചെ​യ്യാം.​ ​പ​തി​ന​ഞ്ച് ​മി​നി​ട്ടി​ന് ​ശേ​ഷം​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കാം.
*​ഇ​ല​വ​ങ്ക​ത്തി​ന്റെ​ ​കു​റ​ച്ചു​പൊ​ടി,​ ​ഒ​രു​ ​സ്‌​പൂ​ൺ​ ​തേ​ൻ,​ ​അ​ല്‌​പം​ ​വെ​ള്ളം​ ​എ​ന്നി​വ​ ​ചേ​ർ​ത്ത് ​മി​ശ്രി​ത​മാ​ക്കി​ ​മു​ഖ​ത്ത് ​പു​ര​ട്ടു​ക.​ ​മു​ഖ​ക്കു​രു​വു​ള്ള​ ​ഭാ​ഗ​ത്ത് ​തേ​ച്ചാ​ൽ​ ​മു​ഖ​ക്കു​രു​ ​മാ​റി​കി​ട്ടും.

നഖസംരക്ഷണം അതീവശ്രദ്ധയോടെ

വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ ​ന​ഖ​ങ്ങ​ൾ​ ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​ണ്.​ ​എ​ത്ര​ ​തി​ര​ക്കാ​ണെ​ങ്കി​ലും​ ​ന​ഖ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്‌​ച​യും​ ​പാ​ടി​ല്ല.​ ​ന​ഖ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ.
*​നെ​യി​ൽ​ ​ഓ​യി​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​ട​യ്‌​ക്കി​ടെ​ ​കൈ​ ​ന​ഖ​ങ്ങ​ൾ​ ​ബ്ര​ഷ് ​ചെ​യ്യു​ക.​ ​അല്ലെങ്കിൽ പെ​ട്രോ​ളി​യം​ ​ജെ​ല്ലി​യോ​ ​വൈ​റ്റ​മി​ൻ​ ​ഇ​ ​കാ​പ്‌​സ്യൂ​ൾ​ ​പൊ​ട്ടി​ച്ചോ​ ​ഒ​ക്കെ​ ​ബ്ര​ഷ് ​ചെ​യ്യാ​വു​ന്ന​താ​ണ്.
*​ ​ഏ​തെ​ങ്കി​ലും​ ​ന​റീ​ഷിം​ഗ് ​ക്രീം​ ​ന​ഖ​ങ്ങ​ളി​ൽ​ ​തേ​ച്ച് ​മ​സാ​ജ് ​ചെ​യ്യു​ക.​ ​മൃ​ദു​വാ​യി​ ​മ​സാ​ജ് ​ചെ​യ്യ​ണം.
*​ ​വ​ള​രെ​ ​ശ്ര​ദ്ധ​യോ​ടെ​ ​വേ​ണം​ ​ന​ഖം​ ​വെ​ട്ടാ​ൻ.​ ​ന​ഖ​ങ്ങ​ളു​ടെ​ ​ഭം​ഗി​ ​നി​ർ​ണ​യി​ക്കു​ന്ന​തി​ൽ​ ​ആ​കൃ​തി​ക്ക് ​പ്രാ​ധാ​ന്യ​മു​ണ്ട്.
*​ ​ഒ​ലീ​വ് ​എ​ണ്ണ​യി​ൽ​ ​നി​ത്യ​വും​ ​രാ​ത്രി​ ​പ​ത്ത് ​മി​നി​ട്ട് ​നേ​രം​ ​ന​ഖ​ങ്ങ​ൾ​ ​മു​ക്കി​വ​യ്‌​ക്കു​ക.​ ​തു​ട​ർ​ന്ന് ​മൃ​ദു​വാ​യി​ ​മ​സാ​ജ് ​ചെ​യ്‌​താ​ൽ​ ​ന​ഖ​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ക​ട്ടി​ ​ല​ഭി​ക്കും.
*​ ​ന​ഖ​ത്തി​ൽ​ ​ആ​ദ്യം​ ​ബേ​സ്കോ​ട്ട് ​ഇ​ട്ട​തി​ന് ​ശേ​ഷം​ ​വേ​ണം​ ​നെ​യി​ൽ​ ​ഇ​നാ​മ​ൽ​ ​തേ​യ്‌​ക്കാ​ൻ.

ക​ള​റാ​ക്കാം​ ​ നെ​യി​ൽ​ ​പോ​ളീ​ഷ്

ഒ​രേ​ ​ത​ര​ത്തി​ലു​ള്ള​ ​പോ​ളി​ഷ് ​സ്ഥി​ര​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​ ​മ​ടു​പ്പ് ​തോ​ന്നാം.​ ​നെ​യി​ൽ​ ​പോ​ളി​ഷി​ൽ​ ​പു​തു​മ​ ​ക​ണ്ടെ​ത്താ​ൻ​ ​ചി​ല​ ​നെ​യി​ൽ​ ​ആ​ർ​ട്ട് ​വി​ദ്യ​ക​ൾ​ ​നോ​ക്കാം.
*​ ​ഒ​രേ​ ​ന​ഖ​ത്തി​ൽ​ ​ത​ന്നെ​ ​പ​ല​ ​നി​റ​ത്തി​ലു​ള്ള​ ​നെ​യി​ൽ​ ​പോ​ളീ​ഷ് ​ഇ​ടു​ക.
*​ ​ഒ​രു​ ​നി​റ​ത്തി​ലു​ള്ള​ ​നെ​യി​ൽ​ ​പോ​ളീ​ഷ് ​ഇ​ട്ട​തി​ന് ​ശേ​ഷം​ ​അ​ത് ​പ​കു​തി​ ​ഉ​ണ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ​ ​ചെ​റു​താ​യി​ട്ടൊ​ന്ന് ​ഉ​ര​യ്‌​ക്കു​ക.​ ​നെ​യി​ൽ​ ​പോ​ളീ​ഷ് ​ഇ​ള​കി​പോ​യ​ ​ഭാ​ഗ​ത്ത് ​മ​റ്റൊ​രു​ ​നി​റ​ത്തി​ലെ​ ​പോ​ളീ​ഷ് ​ഉ​പ​യോ​ഗി​ക്കു​ക.
*​ ​നെ​യി​ൽ​ ​പോ​ളീ​ഷ് ​ഉ​പ​യോ​ഗി​ച്ച​തി​ന് ​ശേ​ഷം​ ​പ​ല​ ​നി​റ​ത്തി​ലു​ള്ള​ ​ക​ല്ലു​ക​ൾ​ ​ഒ​ട്ടി​ച്ചു​വ​യ്‌​ക്കാം.
*​ ​കോ​സ്‌​മെ​റ്റി​ക് ​ഷോ​പ്പു​ക​ളി​ൽ​ ​ല​ഭി​ക്കു​ന്ന​ ​എ​യ​ർ​ ​ബ്ര​ഷ് ​(​ ​ഒ​രു​ ​പേ​ന​ ​പോ​ലെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ത്)​ ​കൊ​ണ്ട് ​നി​ങ്ങ​ൾ​ക്കി​ഷ്‌​ട​മു​ള്ള​ ​ഡി​സൈ​ൻ,​ ​നെ​യി​ൽ​ ​പോ​ളീ​ഷ് ​ഇ​ട്ട​തി​നു​ശേ​ഷം​ ​വ​ര​ച്ചു​ചേ​ർ​ക്കു​ക.

Advertisement
Advertisement