അപർണ്ണാദാസ്മ്യൂസിക് വീഡിയോയിൽ
Monday 26 July 2021 4:49 AM IST
ഞാൻ പ്രകാശൻ, മനോഹരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അപർണാദാസും രാഹുൽ കൃഷ്ണയും അഭിനയിച്ച മ്യൂസിക് വീഡിയോ നീയാം നിഴലിൽ റിലീസായി. ഗൗതം നാഥ് സംവിധാനം ചെയ്ത ഇൗ മ്യൂസിക് വീഡിയോയിലെ ഗാനം രചിച്ചിരിക്കുന്നത് ജുബൈർ മുഹമ്മദും ആലപിച്ചിരിക്കുന്നത് വർഫിത്ത് രാധാകൃഷ്ണനുമാണ്. ജോയ് പോളിന്റേതാണ് വരികൾ. കെ.ആർ. പാർത്ഥ സാരഥിയാണ് നിർമ്മാണം.