യെദിയൂരപ്പയുടേത് മികച്ച പ്രവർത്തനം; കർണാടകയിൽ പ്രതിസന്ധിയില്ലെന്ന് നദ്ദ

Monday 26 July 2021 12:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ക​ർ​ണ്ണാ​ട​ക​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി ബി.എസ് ​യെ​ദി​യൂ​ര​പ്പ​യെ​ ​മാ​റ്റു​മെ​ന്നു​ള്ള​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​ ​അ​ദ്ദേ​ഹ​ത്തെ​ ​പു​ക​ഴ്ത്തി​ ​ബി.​ജെ.​പി.​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ​പി​ ​ന​ദ്ദ.​ ​മു​ഖ്യ​ന്ത്രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​യെ​ദി​യൂ​ര​പ്പ​ ​ന​ല്ല​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ര​ണ്ട് ​ദി​വ​സ​ത്തെ​ ​ഗോ​വ​ ​സ​ന്ദ​ർ​ശ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ട​ങ്ങ​വെ​ ​പ​നാ​ജി​യി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​യെ​ദി​യൂ​ര​പ്പ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​താ​യ​ ​രീ​തി​യി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും​ ​ന​ദ്ദ​ ​വ്യ​ക്ത​മാ​ക്കി.​ ​ക​ർ​ണാ​ട​ക​ ​ബി.​ജെ.​പി​യി​ൽ​ ​പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​തോ​ന്ന​ലാ​ണെ​ന്നും​ ​ഞ​ങ്ങ​ൾ​ക്ക് ​അ​ങ്ങ​നെ​തോ​ന്നു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​തി​ക​രി​ച്ചു.​ .​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തു​ ​തു​ട​രു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ബി.​ജെ.​പി.​കേ​ന്ദ്ര​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ർ​ദേ​ശം​ ​പ്ര​കാ​രം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ഉ​ചി​ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന​ ​യെ​ദി​യൂ​ര​പ്പ​യു​ടെ​ ​പ്ര​സ്താ​വ​ന​യ്ക്ക് ​പി​ന്നാ​ലെ​യാ​ണ് ​ന​ദ്ദ​യു​ടെ​ ​പ്ര​സ്താ​വ​ന.

Advertisement
Advertisement