വീ​ട്ടി​ൽ​ ​നി​ന്ന് 45​ ​കി​ലോ​ ​ച​ന്ദ​നം​ ​പി​ടി​കൂ​ടി

Monday 26 July 2021 12:00 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​വീ​ട്ടി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 45​ ​കി​ലോ​ ​ച​ന്ദ​നം​ ​പി​ടി​കൂ​ടി.​ ​സം​ഭ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​റ്റി​ങ്ങ​ൽ​ ​തോ​ട്ട​വാ​രം​ ​അ​നി​ൽ​ ​ഭ​വ​നി​ൽ​ ​അ​നി​ൽ​ ​കു​മാ​റി​നെ​ ​ഫോ​റ​സ്‌​റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​സ്‌​റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണ​യി​ൽ​ ​നാ​ല് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വി​ല​മ​തി​ക്കും.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഫ്ളൈ​യിം​ഗ് ​സ്‌​ക്വാ​ഡ് ​ഡി.​എ​ഫ്.​ഒ​ ​എ​ ​ഷാ​ന​വാ​സി​നു​ ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​റെ​യി​ഞ്ച് ​ഓ​ഫീ​സ​ർ​ ​സ​ലി​ൻ​ ​ജോ​സ്,​ ​ചു​ള്ളി​മാ​നൂ​ർ​ ​ഫ്ളൈ​യിം​ഗ് ​സ്‌​ക്വാ​ഡ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​വി.​ ​ബ്രി​ജേ​ഷ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​തി​ര​ച്ചി​ലി​ലാ​ണ് ​ച​ന്ദ​നം​ ​പി​ടി​കൂ​ടി​യ​ത്.​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന് ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സി​ന്ത​റ്റി​ക് ​വാ​ട്ട​ർ​ ​ടാ​ങ്കി​ന​ക​ത്ത് ​ചെ​ത്തി​മി​നു​ക്കി​യാ​യി​രു​ന്നു​ ​ച​ന്ദ​ന​ ​ക​ഷ​ണ​ങ്ങ​ൾ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഫ്ളൈ​യിം​ഗ് ​സ്‌​ക്വാ​ഡ് ​ഡി.​എ​ഫ്.ഒ എ.​ ​ഷാ​ന​വാ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഫ്ളൈ​യിം​ഗ് ​സ്‌​ക്വാ​ഡ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ലി​ൻ​ ​ജോ​സ്,​ ​വി.​ ​ബ്രി​ജേ​ഷ്,​ ​സെ​ക്ഷ​ൻ​ ​ഫോ​റ​സ്‌​റ്റ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​തു​ള​സീ​ധ​ര​ൻ​ ​നാ​യ​ർ,​ ​ഹ​രീ​ന്ദ്ര​കു​മാ​ർ,​ ​ശ്രീ​ജി​ത്ത്,​ ​ബീ​റ്റ് ​ഫോ​റ​സ്‌​റ്റ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ജു,​ ​അ​നൂ​പ്,​ ​സ​നു,​ ​റി​ഞ്ചു​ ​ദാ​സ്,​ ​വി​ജ​യ​കു​മാ​ർ,​ ​ല​ല്ലു​ ​പ്ര​സാ​ദ്,​ ​ആ​ര​തി,​ ​ഡ്രൈ​വ​ർ​മാ​രാ​യ​ ​വി​നോ​ദ്,​ ​ബാ​ബു​രാ​ജ് ​എ​ന്നി​വ​ർ​ ​അ​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്‌.

Advertisement
Advertisement