യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ: ഭർത്തൃപിതാവും​ ​മാതാവും​ ​അകത്തായി

Tuesday 27 July 2021 12:00 AM IST

വ​ള്ളി​കു​ന്നം​​:​ ​ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ​ ​യു​വ​തി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​അ​റ​സ്റ്റി​ലാ​യി.​ ​വ​ള്ളി​കു​ന്നം​ ​ക​ടു​വി​നാ​ൽ​ ​ല​ക്ഷ്മി​ ​ഭ​വ​ന​ത്തി​ൽ​ ​ ഉ​ത്ത​മ​ൻ​ ​(51​)​ ​ഭാ​ര്യ​ ​സു​ലോ​ച​ന​ ​(47​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.ഇ​വ​രു​ടെ​ ​മ​ക​നും​ ​സൈ​നി​ക​നു​മാ​യ​ ​വി​ഷ്ണു​വി​ന്റെ​ ​ഭാ​ര്യ​ ​സു​ചി​ത്ര​യെ​ ​(19​)​ ​ജൂ​ൺ​ 21​ ​ന് ​രാ​വി​ലെ​ 11​-30​ ​ഓ​ടെ​ ​ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ​ ​ഒ​രു​ ​മാ​സം​ ​മു​ൻ​പ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഓ​ച്ചി​റ​ ​കൃ​ഷ്ണ​പു​രം​ ​തെ​ക്ക് ​കൊ​ച്ചു​മു​റി​ ​സു​നി​ൽ​ ​ഭ​വ​ന​ത്തി​ൽ​ ​സൈ​നി​ക​നാ​യ​ ​സു​നി​ൽ​-​സു​നി​ത​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ​സു​ചി​ത്ര.