പഠിക്കാത്തതിന് ആറ് വയസുകാരിക്ക് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ

Wednesday 28 July 2021 9:45 AM IST

കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ആറ് വയസുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു. പഠിക്കുന്നില്ലെന്ന് പറഞ്ഞ് ചൂരൽ കൊണ്ട് തല്ലുകയായിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. ആറ് വയസുകാരിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു

Advertisement
Advertisement