പരാജയത്തിന് കാരണം കാലുവാരലും വോട്ടുചോർച്ചയുമെന്ന് നേതാക്കൾ

Thursday 29 July 2021 10:03 PM IST

കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയായി

ആ​ല​പ്പു​ഴ​:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജി​ല്ല​യി​ൽ​ ​കോ​ൺ​ഗ്ര​സി​നെ​ ​ക​ന​ത്ത​ ​പ​രാ​ജ​യ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത് ​വോ​ട്ടു​ ​ചോ​ർ​ച്ച​യും​ ​കാ​ലു​വാ​ര​ലു​മാ​ണെ​ന്ന് ​നേ​താ​ക്ക​ളു​ടെ​യും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും​ ​പൊ​തു​വി​കാ​രം.​ ​
പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കു​ന്ന​ ​കെ.​പി.​സി.​സി​ ​സ​മി​തി​ക്ക് ​മു​ന്നി​ലാ​ണ് ​നേ​താ​ക്ക​ളു​ടെ​ ​തു​റ​ന്നു​ ​പ​റ​ച്ചി​ൽ.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മ​ത്സ​രി​ച്ച​ ​ഹ​രി​പ്പാ​ട് ​പാേ​ലും​ ​വോ​ട്ടു​ ​കു​റ​ഞ്ഞ​തി​ന് ​പി​ന്നി​ൽ​ ​സം​ഘ​ട​നാ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.​ ​
പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​കോ​ൺ​ഗ്ര​സി​നെ​ ​പി​ന്തു​ണ​യ്‌​ക്കു​ന്ന​ ​മേ​ഖ​ല​ക​ളും​ ​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ടു​ക​ളും​ ​കൈ​വി​ട്ടു.​ ​ക​രു​ത്താ​യി​രു​ന്ന​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ളി​ൽ​ ​ല​ത്തീ​ൻ​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്ന് ​വോ​ട്ടു​ ​ചോ​ർ​ച്ച​യു​ണ്ടാ​യി.​ ​ചേ​ർ​ത്ത​ല​യി​ലെ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.​
4500​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് ​ആ​യി​ര​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി.​ ​സി.​പി.​എ​മ്മി​ന്റെ​ ​ചി​ല​ ​ശ​ക്തി​മേ​ഖ​ല​ക​ളി​ൽ​ ​വോ​ട്ടു​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​യെ​ങ്കി​ലും​ ​ന്യൂ​ന​പ​ക്ഷ​ ​ധ്രൂ​വീ​ക​ര​ണം​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ത​ക​ർ​ത്ത​താ​യി​ ​അ​മ്പ​ല​പ്പു​ഴ​യി​ലെ​ ​പ​രാ​ജ​യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​നേ​താ​ക്ക​ൾ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഒ​ഴി​കെ​യു​ള്ള​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ര​ണ്ടു​ ​ദി​വ​സം​ ​നീ​ണ്ടു​ ​നി​ന്ന​ ​സ​മി​തി​യു​ടെ​ ​സി​റ്റിം​ഗി​ൽ​ ​നേ​രി​ട്ടും​ ​അ​ല്ലാ​തെ​യും​ ​മൊ​ഴി​ ​ന​ൽ​കി.
അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തിൽ വോ​ട്ടെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സം സേ​വ് ധീ​വ​ര സ​ഭ​യു​ടെ പേ​രിൽ കോൺ​ഗ്ര്‌​സ് സ്ഥാ​നാർ​ത്ഥി​ക്കെ​തി​രെ ഇ​റ​ങ്ങി​യ നോ​ട്ടീ​സി​നെ​പ്പ​റ്റി​യും സ​മി​തി​യിൽ പ​രാ​തി​യെ​ത്തി. സീ​റ്റ് മോ​ഹി​ക​ളാ​യ ചി​ല നേ​താ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം.
കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ബി.​ബാ​ബു​ ​പ്ര​സാ​ദ്,​ ​എ.​ ​എ.​ ​ഷു​ക്കൂ​ർ,​ ​കോ​ശി​ ​എം.​ ​കോ​ശി,​ ​ബി.​ബൈ​ജു,​ ​എം.​ജെ,​ജോ​ബ്,​ ​എ​ബി​ ​കു​ര്യാ​ക്കോ​സ്,​ ​മോ​ളി​ ​ജേ​ക്ക​ബ്,​ ​എ​സ്.​ ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്,​ ​കെ.​ ​വി.​ ​മേ​ഘ​നാ​ദ​ൻ,​ ​ര​വീ​ന്ദ്ര​ ​ദാ​സ്,​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ബൈ​ജു,​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​ർ​ ​എ​ന്നി​വ​ർ​ ​സ​മി​തി​ക്ക് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​യി.​ ​
വി.​സി.​ക​ബീ​ർ​ ​ചെ​യ​ർ​മാ​നും,​ ​പു​ന​ലൂ​ർ​ ​മ​ധു,​ ​ഖാ​ദ​ർ​ ​മാ​ങ്ങാ​ട് ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളു​മാ​യ​ ​സ​മി​തി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യം​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.

Advertisement
Advertisement